കോൺഗ്രസിന്റെ കുടംബവാഴ്ച്ച രാജ്യത്തിന് ഉണ്ടാക്കിയത് തീരാനഷ്ടം; ബിജെപി നേതാക്കൾ സാധാരണ കുടുംബങ്ങളിൽ നിന്നുളളവർ: പ്രകാശ് ജാവദേകർ-Dynasty politics by congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ കുടംബവാഴ്‌ച്ച രാജ്യത്തിന് ഉണ്ടാക്കിയത് തീരാനഷ്ടം; ബിജെപി നേതാക്കൾ സാധാരണ കുടുംബങ്ങളിൽ നിന്നുളളവർ: പ്രകാശ് ജാവദേകർ-Dynasty politics by congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കോൺഗ്രസിന്റെ കുടംബാധിപത്യം രാജ്യത്തിന് ഉണ്ടാക്കിയത് വൻ നഷ്ടമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. കോൺഗ്രസിൽ സോണിയാഗാന്ധിയും മകൻ രാഹുലുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ സംഘടന തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമില്ല. എന്നാൽ ബിജെപിയിൽ കാര്യങ്ങൾ ശരിയായ രീതിയിലാണ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, ജെ പി നദ്ദ, അമിത് ഷാ തുടങ്ങിയ പാർട്ടിയുടെ പ്രമുഖ നേതാക്കൾ എല്ലാം സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്. ഇവരുടെ കുടുംബങ്ങൾക്ക് യാതൊരു വിധ രാഷ്‌ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെ കുടംബാധിപത്യത്തിന് രാജ്യം വലിയ വില കൊടുക്കേണ്ടി വന്നു.

അടുത്ത രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടും. 2024ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവർത്തിക്കും. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും ഒരു മന്ത്രിക്കുമെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ഒരു ആരോപണം പോലും ഉന്നയിക്കാനാവാത്തത് അപൂർവ്വ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നിന്ന് അഴിമതിയെ നിർമാർജനം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വകാര്യ സർവകലാശാലയിൽ നടന്ന ‘മോദി@20’ എന്ന പുസ്തകത്തെ കുറിച്ചുളള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബിജെപി നേതാവായ ജാവദേകർ. ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രസംസിച്ചു. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരാതെ താൻ സഫ(രാജസ്ഥാനി തലപ്പാവ്)ധരിക്കില്ലെന്ന് സതീഷ് പൂനിയ പറഞ്ഞിട്ടുണ്ട്. ബിജെപി സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും, താൻ അദ്ദേഹത്തെ സഫ അണിയിക്കുമെന്നും ജാവദേകർ വ്യക്തമാക്കി.

Tags: prakash javadekarRajastan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies