പാകിസ്താനിൽ സർക്കാർ നിർജീവം; പ്രളയബാധിത മേഖലയിൽ ലഷ്കറിന്റെ റിക്രൂട്ട്മെന്റ്- Pakistan, Lashkar-e-Taiba, recruitment
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ സർക്കാർ നിർജീവം; പ്രളയബാധിത മേഖലയിൽ ലഷ്കറിന്റെ റിക്രൂട്ട്മെന്റ്- Pakistan, Lashkar-e-Taiba, recruitment

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പ്രളയ ​ദുരിതത്തിൽ ബുദ്ധിമുട്ടുന്ന പാകിസ്താന്റെ പലയിടങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രളയബാധിതരായ ജനങ്ങളെ സഹായിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് (എൽഇടി). സർക്കാർ സംവിധാനങ്ങളെ മറികടന്നാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനങ്ങൾ. പ്രഷളയദുരിത്വാശ ഫണ്ടിനായി ആഗോള അഭ്യർത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാജ്യത്ത് നടത്തുന്നതിൽ നിന്ന് അന്താരാഷ്‌ട്ര എൻ‌ജി‌ഒ-കളെ പാകിസ്താൻ സർക്കാർ വിലക്കിയിരുന്നു. ഈ അവസരം കൂടി മുതലെടുത്തു കൊണ്ടാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനം.

പഞ്ചാബ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, സിന്ധ് എന്നിവയുൾപ്പെടെ പാകിസ്താനിലെ നാല് പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലഷ്‌കർ-ഇ-തൊയ്ബ മുന്നിട്ടിറങ്ങുന്നു. ഈ പ്രവർത്തനത്തിലൂടെ പ്രദേശങ്ങളിൽ സംഘടനയെ പുനരുജ്ജീവിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പാകിസ്താൻ മാദ്ധ്യമപ്രവർത്തകനായ താഹ സിദ്ദിഖ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. പ്രളയബാധിതർക്കിടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെയടക്കം തങ്ങളുടെ ഭാ​ഗമാക്കുകയാണ് ലഷ്‌കർ-ഇ-തൊയ്ബ എന്നും താഹ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനം.

ലഷ്‌കർ-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തൽഹ സയീദാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ ഭീകര സംഘടനയെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതൽക്കെ ലഷ്‌കർ-ഇ-തൊയ്ബയിൽ പ്രവർത്തിക്കുന്ന ഹാഫിസ് അബ്ദുർ റഹൂഫ്, നദീം അവാൻ എന്നീ ഭീകരന്മാരും പ്രളയബാധിതർക്കിടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ലഷ്‌കർ-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്താനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് തന്നെ ഭീക്ഷണിയാകുന്ന ഒരു ഭീകര സംഘടന പാകിസ്താന്റെ പ്രതിസന്ധി ഘട്ടത്തിൽ ദുർബലരായ മനുഷ്യരെ മുതലെടുത്തുകൊണ്ട് വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്.

 

Tags: PakistanLashkar-e-Taibarecruitment
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies