ആർഎസ്എസ് ആസ്ഥാനം ലക്ഷ്യമിടുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് ഇനി കേന്ദ്ര സേന മറുപടി നൽകും; സിഐഎസ്എഫ് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ- CISF takes over security cover of RSS headquarters
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് ആസ്ഥാനം ലക്ഷ്യമിടുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് ഇനി കേന്ദ്ര സേന മറുപടി നൽകും; സിഐഎസ്എഫ് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ- CISF takes over security cover of RSS headquarters

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 10:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. ആസ്ഥാനത്തിന് ചുറ്റും സിഐഎസ്എഫ് സുരക്ഷയൊരുക്കി. ഈ മാസം ഒന്നു മുതലാണ് ആസ്ഥാനത്തിന് കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

ആർഎസ്എസ് ആസ്ഥാനത്തിന് നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണ ഭീഷണി കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്. 50 സേനാംഗങ്ങളെയാണ് നാഗ്പൂരിലെ ആർഎസ് എസ് പ്രധാന കേന്ദ്രത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്നത്.  രാത്രി കാലങ്ങളിൽ സ്റ്റേറ്റ് റിസർവ്വ് പോലീസ് ഫോഴ്‌സും, നാഗ്പൂർ പോലീസും ഇവിടെ സുരക്ഷയൊരുക്കും. അടുത്ത 15 വർഷത്തേക്ക് ആർഎസ്എസ് കേന്ദ്രത്തിന് കേന്ദ്രസേനയുടെ സുരക്ഷ ഇത്തരത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്.

ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല. ഇവർക്ക്  സമീപത്തെ സ്‌കൂളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ആർഎസ്എസ് ആസ്ഥാനം ബോംബുവെച്ച് തകർക്കുമെന്ന് കാണിച്ച് പ്രവർത്തകർക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാനുള്ള നീക്കങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിരുന്നു.

2006 ൽ ആർഎസ്എസ് ആസ്ഥാനത്ത് ഭീകരാക്രമണം നടത്തിയ മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അന്നു മുതൽ ആർഎസ്എസ് കേന്ദ്രത്തിന് സുരക്ഷ വേണമെന്ന ആവശ്യം നേതാക്കളും പ്രവർത്തകരും ഉന്നയിക്കുന്നുണ്ട്.

Tags: RSScisf
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies