യഥാർഥ ഹീറോകൾ അവസരത്തിനൊത്തുയരും ; എതിർക്കുന്നവർ തെറ്റാണെന്ന് തെളിയിക്കും ; വിരാട് കോഹ്ലിക്ക് ആശംസ അറിയിച്ച് ആനന്ദ് മഹീന്ദ്ര-Real heroes roll with the punches
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യഥാർഥ ഹീറോകൾ അവസരത്തിനൊത്തുയരും ; എതിർക്കുന്നവർ തെറ്റാണെന്ന് തെളിയിക്കും ; വിരാട് കോഹ്ലിക്ക് ആശംസ അറിയിച്ച് ആനന്ദ് മഹീന്ദ്ര-Real heroes roll with the punches

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

രണ്ടര വർഷത്തിന് ശേഷം കളിക്കളത്തിൽ ഫോമിലെത്തിയ വിരാട് കോഹ്ലിക്ക് ആശംസകളുമായി എത്തിയത് നിരവധി പേരാണ്. കഴിഞ്ഞ കളികളിലെ മോശം പ്രകടനങ്ങൾ മൂലം അദ്ദേഹത്തിന് വിമർശനങ്ങൾ ധാരാളം കേൾക്കേണ്ടി വന്നിരുന്നു. ഭാര്യയും സിനിമാ താരവുമായ അനുഷ്‌കയ്‌ക്ക് നേരെയും ഇക്കാര്യത്തിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ ഇതിനെ എല്ലാം വെല്ലുവിളിയായി സ്വീകരിച്ച് തന്റെ ബാറ്റ് കൊണ്ട് ഉത്തരം നൽകുന്ന വിരാട്ടിനെയാണ് കഴിഞ്ഞ ദിനസം ആരാകർ കളിക്കളത്തിൽ കണ്ടത്.

പിന്നാലെ താരത്തിനെ തേടിയെത്തിയത് ആശംസാ പ്രവാഹമായിരുന്നു. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലാണ് ആശംസ അറിയിച്ചിരിക്കുന്നത്. ‘യഥാർഥ ഹീറോകൾ തകർപ്പൻ പ്രഹരവുമായി അവസരത്തിനൊത്തുയരും. എതിർത്തുകൊണ്ടേയിരിക്കുന്നവർ തെറ്റാണെന്ന് അവർ തെളിയിക്കുക പ്രവർത്തിയിലൂടെയായിരിക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. ഓപ്പണർ ആയിറങ്ങിയ കോഹ്ലി 61 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നിരുന്നു. 12 ഫോറും 6 സിക്‌സറുകളുമാണ് കളിയിൽ അദ്ദേഹം നേടിയത്.

 

Tags: anand mahindraVIRAT KOHLI
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

Latest News

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies