ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങൾ; ചൈനീസ് അതിർത്തിയിലുള്ളവർ സർവ്വസജ്ജം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങൾ; ചൈനീസ് അതിർത്തിയിലുള്ളവർ സർവ്വസജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് എക്കാലത്തും ഭീഷണിയായ ചൈനയ്‌ക്കെതിരെ ഏറ്റവും കരുത്തുറ്റ ആയുധമണിഞ്ഞ് സൈനികർ . ചൈന അതിർത്തി പങ്കിടുന്ന 3500 കിലോമീറ്റർ വരുന്ന മേഖലയിലേയ്‌ക്കാണ് ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ എത്തിച്ചത്. അരുണാചലിൽ ഹൊവിറ്റ്സർ പീരങ്കികൾ അണിനിരത്തിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് സൈന്യം ഓരോ സൈനികനും അത്യുഗ്ര പ്രഹരശേഷിയുള്ള തോക്കുകൾ നൽകിയത്.

ആദ്യഘട്ടമായി അരുണാചൽ അതിർത്തിയ്‌ക്ക് തന്നെയാണ് മുൻഗണന. ഹൊവിറ്റ്സർ പീരങ്കികളും ഡ്രോണുകളും നിരീക്ഷണ വിമാനങ്ങളും അണിനിരത്തിക്കൊണ്ടാണ് രണ്ടുമാസം മുന്നേ തന്നെ സൈന്യം ജാഗ്രത വർദ്ധിപ്പിച്ചത്. കരസേനയ്‌ക്കായി അസോൾട്ട് റൈഫിളുകൾ, ലൈറ്റ് മെഷീൻ ഗൺസ്, റോക്കറ്റ് ലോഞ്ചറുകൾ, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങൾ, ഏത് മലമുകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങൾ, പകലും രാത്രിയും ശത്രുക്കളെ നിരീക്ഷിക്കാവുന്ന ദൂരദർശിനികൾ എന്നിവയാണ് നൽകിയിരി ക്കുന്നതെന്നും കരസേന അറിയിച്ചു.

അതിർത്തിയിൽ പട്രോൾ പോയിന്റുകളിൽ ചൈനയുടെ അധിനിവേശ ശ്രമം ഏതു നിമിഷവും സൈന്യം പ്രതീക്ഷിക്കുന്നു. അരുണാചൽ-ടിബറ്റ് മേഖലയിൽ ചൈന വളരെ അധികം പ്രകോപനമാണ് സൃഷ്ടിക്കുന്നത്. അതിർത്തി ഗ്രാമങ്ങളെ നിരന്തരം അസ്വസ്ഥ മാക്കുന്ന ചൈനീസ് സൈന്യത്തിനെതിരെ ഏറ്റവു മികച്ച പ്രതിരോധം തീർത്താണ് കരസേന നിലയുറപ്പിച്ചിരിക്കുന്നത്.

Tags: india-china
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies