സ്നേഹം പടർത്തുക ലക്ഷ്യം; ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് കെ സി വേണു​ഗോപാൽ- K. C. Venugopal ,Bharat Jodo Yatra, Rahul Gandhi
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്നേഹം പടർത്തുക ലക്ഷ്യം; ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് കെ സി വേണു​ഗോപാൽ- K. C. Venugopal ,Bharat Jodo Yatra, Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. വെറുപ്പിന്റെ രാഷ്‌ട്രീയത്തിന് എതിരെയാണ് കോൺ​ഗ്രസിന്റെ യാത്രയെന്നും ഭാരത് ജോഡോ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുൽ ​ഗാന്ധി ധരിച്ച ടീ ഷർട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയർത്തുന്നതെന്നും കെ സി വേണു​ഗോപാൽ ആരോപിക്കുന്നു.
ഭാരത് ജോഡോ യാത്രക്ക് നൽകിയ സ്വീകരണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രതികരിച്ചത്.

രാജ്യം ഭരിക്കുന്ന പാർട്ടി ചെയ്യേണ്ടതല്ല ബിജെപി ചെയ്യുന്നത്. രാജ്യത്ത് ജനാധിപത്യ ശബ്ദവും പ്രതിപക്ഷ ശബ്ദവും വേണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഈ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെയാണ് കോൺ​ഗ്രസിന്റെ യാത്രയെന്നും കെ സി വേണു​ഗോപാൽ വാദിച്ചു. ജനങ്ങൾക്കിടയിൽ സ്നേഹം പടർത്തുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്‌ട്രീയമായതിനാൽ സ്വാഭാവികമായും രാഷ്‌ട്രീയ വിമർശനങ്ങൾ ഉയരുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. വിമർശനങ്ങളിൽ കോൺ​ഗ്രസ് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല. കേരളത്തിൽ നടത്തുന്ന യാത്രയുടെ ഭാ​ഗമായി പിണറായി വിജയൻ സർക്കാരിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും വിമർശനം രാഹുൽ ​ഗാന്ധി ഉന്നയിക്കുമോ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.

 

 

 

 

 

Tags: Rahul Gandhik c venugopalBharat Jodo Yatra
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies