മുടി കൊഴിച്ചിൽ ഉറക്കം കെടുത്തുന്നുണ്ടോ?; മുടിയുടെ ആരോഗ്യത്തിനായി കഴിക്കൂ ഈ ഭക്ഷണങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി കൊഴിച്ചിൽ ഉറക്കം കെടുത്തുന്നുണ്ടോ?; മുടിയുടെ ആരോഗ്യത്തിനായി കഴിക്കൂ ഈ ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

ഇന്ന് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ഇത് പല എണ്ണകളും, പൊടിക്കൈകളും പ്രയോഗിച്ച് മടുത്തവരാകും നമ്മൾ. എന്നാൽ മുടി കൊഴിയുകയല്ലാതെ ഫലം ഒന്നും ഉണ്ടായിക്കാണില്ല. ജീവിത രീതി, വെള്ളം, ഹോർമോൺ വ്യതിയാനം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നത്. അതിനാൽ  ബാഹ്യ പരിചരണത്തെക്കാൾ മുടിയ്‌ക്ക് അത്യാവശ്യം ആന്തരിക പരിചരണമാണ്. അതായത് നല്ല ഭക്ഷണം.

പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യം. അതിനാൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് മുടികൊഴിച്ചിലിനുള്ള പ്രധാന പ്രതിവിധി. ഇവയെല്ലാം മുടി കൊഴിച്ചിൽ തടഞ്ഞ് വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ ആണ്.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. മുട്ട എന്നത് പ്രോട്ടീനിന്റെ കലവറയാണ്. അതിനാൽ മുട്ട കഴിക്കുന്നത് മുടി കൊഴിച്ചിൽ നിയന്ത്രിക്കും.    മുട്ടയുടെ വെള്ള തലയിൽ  തേച്ച് കുളിക്കുന്നതും നല്ലതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിനാണ് തലമുടിയ്‌ക്ക് ആരോഗ്യം നൽകുന്നത്.

ബദാം ദിനവും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ബദാമിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, ബി1, ബി 6 എന്നിവ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.

മുടി വളർച്ചയെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ. ചീര വിറ്റാമിനുകളുടെ കലവറയാണ്. അതുകൊണ്ട് ആഹാരത്തിൽ ചീര ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിന് പുറമേ പൊട്ടാസ്യം, കാത്സ്യം, അയേൺ തുടങ്ങിയവയും, ധാധുക്കൾ, പ്രോട്ടീൻ എന്നിവയും ചീരയിലൂടെ ശരീരത്തിൽ എത്തുന്നു.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഒരു പോലെ ആവശ്യമുള്ള ഒന്നാണ്. സിട്രസ് അടങ്ങിയ പഴങ്ങൾ, കാപ്‌സിക്കം, നാരങ്ങ വെള്ളം, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയവ വിറ്റാമിൻ സി എന്നിവ കഴിക്കുന്നത് മുടിയ്‌ക്ക് ഏറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട മറ്റൊന്നാണ് ചെറുപയർ. അയേണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്ന ചെറുപയറിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ബെറി പഴങ്ങൾ, മധുരക്കിഴങ്ങ്, ചിയ വിത്തുകൾ എന്നിവയും മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.

Tags: foodhairfall
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies