തേജസ്വി സൂര്യയ്ക്ക് ദോശ കൊടുത്തുവിട്ട് കുടുങ്ങി കോൺഗ്രസുകാർ; 24 മണിക്കൂറായിട്ടും കിട്ടിയില്ലെന്ന് യുവമോർച്ച നേതാവ് ട്വിറ്ററിൽ; ഒരു ദോശപോലും സമയത്തിന് തരാൻ കോൺഗ്രസിനാകില്ലേയെന്നും ചോദ്യം; അതോ അതിലും അഴിമതിയോ എന്നും പരിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേജസ്വി സൂര്യയ്‌ക്ക് ദോശ കൊടുത്തുവിട്ട് കുടുങ്ങി കോൺഗ്രസുകാർ; 24 മണിക്കൂറായിട്ടും കിട്ടിയില്ലെന്ന് യുവമോർച്ച നേതാവ് ട്വിറ്ററിൽ; ഒരു ദോശപോലും സമയത്തിന് തരാൻ കോൺഗ്രസിനാകില്ലേയെന്നും ചോദ്യം; അതോ അതിലും അഴിമതിയോ എന്നും പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു; യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബംഗലൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയ്‌ക്ക് ദോശ വാങ്ങി നൽകുമെന്ന് പറഞ്ഞ് കുടുങ്ങി കർണാടകയിലെ കോൺഗ്രസുകാർ. മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞ വാക്ക് 24 മണിക്കൂറായിട്ടും കോൺഗ്രസുകാർ പാലിച്ചിട്ടില്ലെന്ന് ട്വിറ്ററിലൂടെ പരസ്യമാക്കി തേജസ്വി തന്നെയാണ് പൊളളയായ വാഗ്ദാനമെന്ന കോൺഗ്രസിന്റെ പതിവ് രീതിയെ പരിഹസിച്ചത്.

ഒരു കടയിൽ നിന്നുകൊണ്ട് ദോശ കഴിക്കുന്ന തേജസ്വിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചത്. ബംഗലൂരുവിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.  ബംഗലൂരുവിലെ മുന്തിയ ഹോട്ടലുകളിൽ നിന്ന് പത്ത് തരം ദോശകൾ വാങ്ങി പാഴ്‌സൽ അയച്ചു നൽകിയെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒരു ദിവസം കാത്തിരുന്ന ശേഷം തേജസ്വിയുടെ പ്രതികരണം.

കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൽ ആണ് തേജസ്വി ദോശ കഴിക്കുന്ന വീഡിയോ പങ്കുവെച്ച് ആരോപണം ഉന്നയിച്ചത്. നാൽപത് സെക്കൻഡുകളുളള വീഡിയോ കോൺഗ്രസിന്റെ സൈബർ പോരാളികളും ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ദോശ കൊടുത്തുവിടുന്ന വീഡിയോയും നേതാക്കൾ പങ്കുവെച്ചിരുന്നു.

“കോൺഗ്രസുകാർ കൊടുത്തുവിട്ടുവെന്ന് പറഞ്ഞ ദോശ ഇതുവരെ കിട്ടിയില്ല. ഇതിലും അഴിമതിയോ” എന്നായിരുന്നു തേജസ്വിയുടെ മറുപടി. ഒരു ദോശ പോലും സമയത്തിന് നൽകാൻ കഴിയാത്തവരാണ് നല്ല ഭരണം വാഗ്ദാനം നൽകുന്നതെന്നും തേജസ്വി പരിഹസിച്ചു.

Tags: CongressTejasvi SuryaBJP Yuva Morcha
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies