ഓട്ടോയിൽ സഞ്ചരിച്ച്, ഓട്ടോ റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്നും അത്താഴം കഴിച്ച് കെജ്രിവാൾ; കോൺഗ്രസ് അഭിനയിച്ച് പരാജയപ്പെട്ട രംഗങ്ങൾ കെജ്രിവാൾ റീമേക്ക് ചെയ്യുന്നുവെന്ന് ബിജെപി- BJP slams Kejriwal's auto rickshaw episode
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓട്ടോയിൽ സഞ്ചരിച്ച്, ഓട്ടോ റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്നും അത്താഴം കഴിച്ച് കെജ്രിവാൾ; കോൺഗ്രസ് അഭിനയിച്ച് പരാജയപ്പെട്ട രംഗങ്ങൾ കെജ്രിവാൾ റീമേക്ക് ചെയ്യുന്നുവെന്ന് ബിജെപി- BJP slams Kejriwal’s auto rickshaw episode

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 10:13 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അത്താഴം കഴിക്കാൻ ഓട്ടോ റിക്ഷാ ഡ്രൈവറുടെ വീട്ടിലെത്തി. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്താണ് കെജ്രിവാൾ ഡ്രൈവറുടെ വീട്ടിലെത്തിയത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ഓട്ടോ യാത്ര ഒഴിവാക്കണമെന്ന് പോലീസ് പറഞ്ഞുവെങ്കിലും അത് അവഗണിച്ചായിരുന്നു കെജ്രിവാളിന്റെ യാത്ര.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാളിനെ കാണാൻ ഒരു ഓട്ടോ ഡ്രൈവർ എത്തിയിരുന്നു. താൻ കെജ്രിവാളിന്റെ ആരാധകനാണെന്നും കഴിയുമെങ്കിൽ തന്റെ വീട്ടിൽ നിന്നും അത്താഴം കഴിക്കണമെന്നും അയാൾ കെജ്രിവാളിനോട് അഭ്യർത്ഥിച്ചു. ക്ഷണം സ്വീകരിച്ച കെജ്രിവാൾ, തന്നെ കൂട്ടിക്കൊണ്ട് പോകാൻ ഓട്ടോ റിക്ഷയിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുസരിച്ചായിരുന്നു അയാൾ എത്തിയത്.

അതേസമയം, കോൺഗ്രസ് അഭിനയിച്ച് പരാജയപ്പെട്ട രംഗങ്ങൾ കെജ്രിവാൾ റീമേക്ക് ചെയ്യുകയാണെന്ന് ബിജെപി പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരത്തിൽ വേഷം കെട്ടി ജനങ്ങളെ കബളിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തുന്നത് കോൺഗ്രസ് നേതാക്കളുടെ പതിവായിരുന്നു. തട്ടിപ്പ് മനസ്സിലാക്കി ജനങ്ങൾ ഇത്തരം നാട്യങ്ങളെ അവഗണിച്ചു. മറ്റൊരു മാർഗ്ഗവുമില്ലാതെ കോൺഗ്രസ് ഇന്നും ഇത്തരം വേഷങ്ങൾ കെട്ടാറുണ്ട്. ഏറ്റവും നല്ല നടൻ ആരെന്നറിയാൻ  കെജ്രിവാളും രാഹുൽ ഗാന്ധിയും പരസ്പരം മത്സരിക്കുമ്പോൾ വികസന രാഷ്‌ട്രീയം തിരിച്ചറിയുന്ന ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.

പഞ്ചാബിലും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സമാനമായ രീതിയിൽ കെജ്രിവാളിനെ ക്ഷണിക്കാൻ ഓട്ടോറിക്ഷാ തൊഴിലാളി എത്തിയത് ബിജെപി ചൂണ്ടിക്കാട്ടി. അതേ തിരക്കഥയുമായാണ് കെജ്രിവാൾ ഗുജറാത്തിലും എത്തിയിരിക്കുന്നതെന്നും, ജനങ്ങൾ ഇതൊക്കെ പുച്ഛിച്ച് തള്ളുമെന്നും ബിജെപി പറഞ്ഞു.

Tags: CongressBJPAAPauto rickshawArvind KejriwalGujarat Elections 2022
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies