'കോണ്‍ഗ്രസിന്റേത് വിദ്വേഷ പ്രചാരണം; സംഘടനയ്‌ക്കെതിരായ പ്രചാരണം തലമുറകളായി തുടര്‍ന്നുപോരുന്നത്'; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോണ്‍ഗ്രസിന്റേത് വിദ്വേഷ പ്രചാരണം; സംഘടനയ്‌ക്കെതിരായ പ്രചാരണം തലമുറകളായി തുടര്‍ന്നുപോരുന്നത്’; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 11:09 am IST
Facebook
Twitter
WhatsAppTelegram

റായ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററില്‍ സംഘടനയെ അധിക്ഷേപിച്ചതിനെതിരെ ആര്‍എസ്എസ്. കോണ്‍ഗ്രസ് അവരുടെ വെറുപ്പിന്റെ അടയാളമാണ് വ്യക്തമാക്കുന്നതെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പരത്തി അതിന്റെ പേരില്‍ ആളെ കൂട്ടാന്‍ ശ്രമിക്കുന്നത് രാഷ്‌ട്രീയ നാടകം മാത്രമാണ്. സംഘടനയ്‌ക്കെതിരെ നടത്തുന്ന വിദ്വേഷം പ്രചാരണം പാരമ്പര്യമായി കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് പോരുന്നതാണെന്നും വൈദ്യ വിമര്‍ശിച്ചു.

ഭാരതത്തെ ഏകാത്മകമാക്കുന്നത് ഹിന്ദുത്വമാണെന്ന സത്യം മനസ്സിലാക്കി ജനങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്തരം പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നും സഹ സര്‍കാര്യവാഹ് പറഞ്ഞു. സമാജത്തിന്റെയും സമര്‍പ്പിതരായ സ്വയംസേവകരുടെയും കരുത്തില്‍ സംഘം വളരുകയാണെന്നും മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു. റായ്പൂരില്‍ നടന്ന അഖില ഭാരതീയ സമന്വയ ബൈഠക്കില്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരാണാര്‍ത്ഥം തയാറാക്കിയ പോസ്റ്ററിലായിരുന്നു ആര്‍എസ്എസിനെ അധിക്ഷേപിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഘടനയുടെ ഗണവേഷത്തിന്റെ (യൂണിഫോം) ഭാഗമായിരുന്ന കാക്കി ട്രൗസര്‍ കത്തിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആരംഭം മുതല്‍തന്നെ ഭാരത് ജോഡോ യാത്ര വിവാദങ്ങളില്‍പ്പെട്ടിരുന്നു. പ്രധാന സംസ്ഥാനങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളിലൂടെ മാത്രമാണ് യാത്ര കടന്നുപോകുന്നത്. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ മാത്രം 19 ദിവസമാണ് യാത്ര ചിലവഴിക്കുന്നത്.

 

 

Tags: CongressRSSRahul GandhiNEHRU FAMILYincBharat Jodo Yatra
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies