'ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രശസ്മായ കുടുംബം'; ​രാഹുൽ ​ഗാന്ധിയുടെ കുടുംബം രാജ്യത്തെ തകർത്തു: രാജ്യവർധൻ സിംഗ് റാത്തോഡ്- Gandhi Family, Congress, Bharat Jodo Yatra, Rajyavardhan Singh Rathor
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രശസ്മായ കുടുംബം’; ​രാഹുൽ ​ഗാന്ധിയുടെ കുടുംബം രാജ്യത്തെ തകർത്തു: രാജ്യവർധൻ സിംഗ് റാത്തോഡ്- Gandhi Family, Congress, Bharat Jodo Yatra, Rajyavardhan Singh Rathor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 07:18 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡ്. യാത്രയ്‌ക്കിടെ ഇന്ത്യാ വിരുദ്ധരുമായി രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. അതിനാൽ ഇത് ഭാരത് ജോഡോ യാത്ര അല്ല, ഭാരത് തോഡോ യാത്രയാണെന്ന് റാത്തോഡ് വിമർശിച്ചു. ഇന്ത്യ വിഭജിക്കുന്നതിൽ ​ഗാന്ധി കുടുംബം പണ്ടേ പേരു കേട്ടതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗാന്ധി കുടുംബം ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രസിദ്ധമാണ്. കശ്മീരിൽ മോശമായ സാഹചര്യം സൃഷ്ടിച്ച ജവഹർലാൽ നെഹ്‌റുവും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധിയും സിഖ് കലാപത്തിന് നേതൃത്വം നൽകിയ രാജീവ് ഗാന്ധിയുമടക്കമുള്ളവർ ഇന്ത്യയെ വിഭജിക്കുന്നതിൽ നേതൃത്വം നൽകിയവരാണ്. അവർ വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണ് നടപ്പാക്കുന്നത്. അവരുടെ പ്രീണന ചിന്ത രാജ്യത്തെ തകർക്കുന്നു എന്ന് രാജ്യവർധൻ സിംഗ് റാത്തോഡ് ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്രയെ വിമർശിച്ച ബിജെപിയ്‌ക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രം​ഗത്തു വന്നിരുന്നു. ഗെഹ്‌ലോട്ടിനുള്ള മറുപടി കൂടിയാണ് രാജ്യവർധൻ സിംഗ് റാത്തോഡ് നൽകിയിരിക്കുന്നത്.

രാജസ്ഥാൻ കോൺഗ്രസിന് ഒരു കുടുംബത്തെ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുക എന്നതല്ലാതെ മറ്റൊരു ഉത്തരവാദിത്തവുമില്ല. രാജസ്ഥാൻ ഇന്ന് കലാപഭൂമിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ബലാത്സംഗ കേസുകളും കൊലപാതകങ്ങളും ഓരോ ദിവസവും വർദ്ധിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ കോൺ​ഗ്രസിന് ചെറിയ സംഭവങ്ങളാണെന്നും ​ഗാന്ധി കുടുംബത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നതാണ് അവർക്ക് വലിയ സംഭവങ്ങളെന്നും അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു.

Tags: CongressBJPGANDHI FAMILYRajyavardhan Singh RathoreBharat Jodo Yatra
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies