'50 നോട്ട് ഔട്ട്'; ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുമായി ക്രിക്കറ്റ് കിംഗ് ; താരമായി വിരാട്-Virat Kohli becomes first cricketer to reach 50M Twitter followers
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

’50 നോട്ട് ഔട്ട്’; ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുമായി ക്രിക്കറ്റ് കിംഗ് ; താരമായി വിരാട്-Virat Kohli becomes first cricketer to reach 50M Twitter followers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 11:02 am IST
Facebook
Twitter
WhatsAppTelegram

നിരവധി ആരാധകരുള്ള താരമാണ് വിരാട് കോലി. അതിനാൽ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് താരത്തിന് സമൂഹമാദ്ധ്യമങ്ങളിലും ഫോളോവേഴ്സ് ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കോലി സ്വന്തമാക്കി എന്നതാണ്. ട്വിറ്ററിന് പുറമെ ഫെയ്‌സ്ബുക്കിലും , ഇൻസ്റ്റാഗ്രാമിലും താരത്തിനെ നിരവധി പേർ പിന്തുടരുന്നുണ്ട്.

നിലവിൽ ഇൻസ്റ്റഗ്രാമിൽ 211 ദശലക്ഷം ഫോളോവേഴ്സും ഫെയ്‌സ്ബുക്കിൽ 49 ദശലക്ഷം ഫോളോവേഴ്സുമാണ് വിരാടിനുള്ളത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി. വിരാടിന് ഇത് ഇരട്ടി നേട്ടമാണ്. കഴിഞ്ഞ ദിവസം നടന്ന എഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.

സമൂഹമാദ്ധ്യമത്തിൽ താരത്തിന്  തൊട്ട് പിറകിലായി നിരവധി ഫോളോവേഴ്സുള്ള ചിലർ നിലകൊള്ളുന്നുണ്ട്.സച്ചിൻ ടെണ്ടുൽക്കർ,രോഹിത് ശർമ്മ,ഹാർദിക് പാണ്ഡ്യ,യുവരാജ് സിംഗ് എന്നിവരാണ് അത്.സച്ചിന് ഇൻസ്റ്റഗ്രാമിൽ 31.5 ദശലക്ഷവും ട്വിറ്ററിൽ 35.9 ദശലക്ഷവും ഫെയ്‌സ്ബുക്കിൽ 37 ദശലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇൻസ്റ്റഗ്രാമിൽ 20.4 ദശലക്ഷവും ട്വിറ്ററിൽ 19.3 ദശലക്ഷവും ഫെയ്‌സ്ബുക്കിൽ 20 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്.

ഹാർദിക്കിനും സമൂഹമാദ്ധ്യമത്തിൽ നിരവധി ഫോളോവേഴ്സുണ്ട്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം , ട്വിറ്റർ എന്നിങ്ങനെ എല്ലാത്തിലുമായി 36.3 മില്യൺ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. യുവരാജ് സിംഗിന് എല്ലാത്തിലുമായി 28 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies