കാമുകിയുടെ കുടുംബം മതംമാറാൻ ഭീഷണിപ്പെടുത്തി;ഹിന്ദു യുവാവിന്റെ മൃതദേഹം തേയിലത്തോട്ടത്തിൽ; പള്ളി അധികൃതരടക്കം അഞ്ചുപേർ അറസ്റ്റിൽ; ദുരഭിമാനക്കൊലയെന്ന് വിവരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിയുടെ കുടുംബം മതംമാറാൻ ഭീഷണിപ്പെടുത്തി;ഹിന്ദു യുവാവിന്റെ മൃതദേഹം തേയിലത്തോട്ടത്തിൽ; പള്ളി അധികൃതരടക്കം അഞ്ചുപേർ അറസ്റ്റിൽ; ദുരഭിമാനക്കൊലയെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 05:35 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ഹിന്ദു യുവാവിനെ തേയിലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിക്കി ബിശാൽ എന്ന 20 കാരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളെ കാമുകിയുടെ കുടുംബം നിരന്തരം മതംമാറാനായി നിർബന്ധിച്ചിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച യുവാവിനെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളടക്കം അഞ്ച് പേർ പിടിയിലായി. രണ്ട് പള്ളി അധികൃതരയെും കാമുകിയുടെ അച്ഛനെയും അമ്മാവന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്റെ മരണം ദുരഭിമാനക്കൊലയെന്നാണ് റിപ്പോർട്ടുകൾ

യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.ബിക്കിയുടെ മൂക്കിലും കണ്ണിലും ചെവികളിലും രക്തക്കറ ഉണ്ടായിരുന്നു. ആത്മഹത്യ അല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബിക്കുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സെപ്തംബർ മൂന്നിന് ബിക്കിയും ക്രിസ്ത്യൻ മതവിശ്വാസിയായ കാമുകിയും ഒളിച്ചോടിയിരുന്നു. എന്നാൽ കാമുകിയുടെ കുടുംബത്തിന്റെ ഭീഷണി കാരണം ഇരുവരും തിരിച്ചെത്തി. പിന്നീട് നിരന്തരം ബിക്കിയെ മതംമാറാനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഒരു ഫോൺകോൾ വന്നതോടെയാണ് ബിക്കു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് ഇയാൾ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. ഫോണിൽ വിളിച്ചത് പെൺകുട്ടിയുടെ വീട്ടുകാരാണെന്നും അവർ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നുമാണ് ബിക്കിയുടെ കുടുംബം ആരോപിക്കുന്നത്.രണ്ട് പള്ളി അധികൃതരുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബം ബിക്കിയെ മതംമാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Tags: hindu man
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies