ഇടമലക്കുടിക്കാർക്ക് ഇനി കുടിവെള്ളം മുട്ടില്ല; സുരേഷ് ഗോപി എന്ന ജനനായകന്റെ കാരുണ്യ സ്പർശം; സ്വന്തം പോക്കറ്റിൽ നിന്ന് 13 ലക്ഷം മുടക്കി കുടിവെള്ള പദ്ധതി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടമലക്കുടിക്കാർക്ക് ഇനി കുടിവെള്ളം മുട്ടില്ല; സുരേഷ് ഗോപി എന്ന ജനനായകന്റെ കാരുണ്യ സ്പർശം; സ്വന്തം പോക്കറ്റിൽ നിന്ന് 13 ലക്ഷം മുടക്കി കുടിവെള്ള പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:56 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ജനങ്ങളുടെ ഉള്ളറിഞ്ഞ് പ്രശ്‌നപരിഹാരവുമായി സുരേഷ് ഗോപി. ഇടമലക്കുടിക്കാരുടെ നാളുകളായുള്ള കുടിവെള്ള പ്രശ്‌നത്തിനാണ് സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പരിഹാരമൊരുക്കാനൊരുങ്ങുന്നത്.

കിലോമീറ്ററുകളോളം ചെങ്കുത്തായ പാത താണ്ടിയെത്തി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്ന ഇടമലക്കുടി ഊരുനിവാസികളുടെ ദുരവസ്ഥ പരിഹരിക്കാനാണ് അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത്. 13 ലക്ഷത്തോളം രൂപ മുടക്കി ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റ് ‘ ന്റെ പേരിൽ ‘ഇഡ്ഡലിപ്പാറ കുടിവെള്ള പദ്ധതിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇടമലക്കുടിക്കാരെ സന്ദർശിക്കാനായി അദ്ദേഹം ഈ മാസം 27 ന് ഗ്രാമത്തിലെത്തും. തങ്ങളുടെ വർഷങ്ങളായുള്ള ദുരവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തിയ ജനനായകനെ കാത്തിരിക്കുകയാണ് ഊരു നിവാസികൾ.

ഇതിന് മുൻപ് രാജ്യസഭയിൽവെച്ച് കേരളത്തിലെ വനവാസികളുടെ അവസ്ഥ വളരെ മോശമാണെന്നും ട്രൈബൽ കമ്മീഷനെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഇടമലക്കുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായി പോയെന്നും കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശ്‌നത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് പരിഹാരം കണ്ടെത്തിയത്.

Tags: Suresh Gopi
Share
Tweet
SendShare

More News from this section

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

Latest News

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies