മതം പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു; അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം; ആവശ്യവുമായി ബാലാവകാശ സംഘടനകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതം പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു; അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം; ആവശ്യവുമായി ബാലാവകാശ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 10:11 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം എന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ ബാലാവകാശ സംഘടനകൾ രംഗത്ത്. സംസ്ഥാനത്തെ അനധികൃത മദ്രസകൾ കണ്ടെത്തി അടച്ചുപൂട്ടാൻ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സുചിത ചതുർവേദി പറഞ്ഞു.

ലക്‌നൗവിലെ ഗൊസൈഗഞ്ചിൽ കുട്ടികളെ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ട സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ മദ്രസയിലേക്ക് പോയപ്പോൾ അത്തരത്തിൽ നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നതായി കണ്ടെത്തി. അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നത്.

മദ്രസയിലെ കുട്ടികളോട് ചോദിച്ചപ്പോൾ അവരെ പ്രൈമറി സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ മദ്രസയിൽ വന്ന് പഠിക്കാൻ നിർബന്ധിതരാവുകയാണ്. വിദ്യാഭ്യാസം എന്ന മൗലികാവകാശം അവരിൽ നിന്ന് തട്ടിയെടുക്കപ്പെടുന്നു. മതം പഠിക്കാൻ കുട്ടികൾ നിർബന്ധിതരാവുകയാണ് എന്നും സുചിത ചതുർവേദി കൂട്ടിച്ചേർത്തു.

ആറ് മദ്രസകളിൽ പരിശോധന നടത്തിയിരുന്നു. ചില അദ്ധ്യാപകർക്ക് പഠിപ്പിക്കുന്ന വിഷയത്തെപ്പറ്റി ഒരു അറിവുമില്ലെങ്കിലും ഉയർന്ന ശമ്പളം കിട്ടുന്നുണ്ട്. മതവിദ്യാഭ്യാസത്തിലാണ് ഇവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഇത് കുട്ടികളുടെ അവകാശത്തെ ഇല്ലാതാക്കുകയാണെന്നും സുചിത പറഞ്ഞു.

Tags: MADRASSA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies