'ഒരുപിടി ഉപദേശങ്ങൾ, മനസ്സുനിറഞ്ഞ അനുഗ്രഹങ്ങൾ'; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം: നടൻ കൃഷ്ണകുമാർ- Krishna Kumar, Mohan Bhagwat, RSS
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരുപിടി ഉപദേശങ്ങൾ, മനസ്സുനിറഞ്ഞ അനുഗ്രഹങ്ങൾ’; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം: നടൻ കൃഷ്ണകുമാർ- Krishna Kumar, Mohan Bhagwat, RSS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 08:04 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവതിനെ കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനത്തിയതാണ് മോഹൻ ഭാ​ഗവത്. തൃശൂരിൽ സംഘടനാ പ്രവർത്തകരുടെ വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന്റെ ഭാ​ഗമായാണ് സർസംഘചാലകിനെ കൃഷ്ണകുമാറിന് കാണാൻ കഴിഞ്ഞത്. മോഹൻ ഭാഗവത്‌ ജിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഉപദേശങ്ങളും അനു​ഗ്രഹങ്ങളും അദ്ദേഹം നൽകിയെന്നും നടൻ കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘ആദരണീയനായ സർസംഘചാലക്‌ മോഹൻ ഭാഗവത്‌ ജി യെ തൃശ്ശൂരിൽ വച്ച്‌ കാണുവാനും സംസാരിക്കുവാനുമുള്ള ഭാഗ്യമുണ്ടായി. തിരുവനന്തപുരത്തിനും, പിന്നെ നിങ്ങളെല്ലാവർക്കും വേണ്ടി സ്വയം സമർപ്പിതമാണ്‌ എന്റെ രാഷ്‌ട്രീയജീവിതം. മുന്നോട്ടുള്ള ഈ യാത്രയെ കൂടുതൽ സാർത്ഥകമാക്കാൻ സഹായിക്കുന്ന ഒരുപിടി ഉപദേശങ്ങളും, കൂടെ മനസ്സുനിറഞ്ഞ അനുഗ്രഹങ്ങളും ആശംസകളും അദ്ദേഹത്തിൽനിന്ന് പകർന്നുകിട്ടി’ എന്ന് കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം വൈകിട്ട് ശ്രീകൃഷ്ണ കോളേജിൽ നടന്ന സാംഘിക്കിൽ പതിനായിരത്തോളം വരുന്ന ഗണവേഷധാരികളായ സ്വയംസേവകരെ അദ്ദേഹം അഭിസംബോധന ചെയ്തു. കേരളത്തിൽ നാലു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി സർസംഘചാലക് നാളെ മടങ്ങും.

 

Tags: mohan bhagwatRSSKrishna Kumar
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies