ചീറ്റകളുടെ തിരിച്ചുവരവ് ആഘോഷമാക്കി അമൂൽ; 'ഞങ്ങൾ വീണ്ടും ചീറ്റയെ കണ്ടു'വെന്ന് പരസ്യം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീറ്റകളുടെ തിരിച്ചുവരവ് ആഘോഷമാക്കി അമൂൽ; ‘ഞങ്ങൾ വീണ്ടും ചീറ്റയെ കണ്ടു’വെന്ന് പരസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 09:07 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റകളെ പുനരധിവസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗത്യത്തിന് കൈയ്യടിച്ച് അമൂൽ. ചീറ്റകളുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ക്യാപ്ഷനോടുളള അമൂലിന്റെ പരസ്യമാണ് നെറ്റിസൺസ് ഏറ്റെടുത്തത്. ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവെച്ച പരസ്യത്തിൽ കമന്റുകളും ഇമോജികളും നിറഞ്ഞു.

ഞങ്ങൾ വീണ്ടും ചീറ്റയെ കണ്ടുവെന്ന് അമൂൽ ഗേൾ പരസ്യത്തിൽ പറയുന്നു. അടുത്തിരിക്കുന്ന ചീറ്റയെ തൊടാൻ ശ്രമിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. പ്രാദേശികമായി വംശനാശം വന്ന് എഴുപത് വർഷങ്ങൾക്ക് ശേഷം എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി പരസ്യം പോസ്റ്റ് ചെയ്ത് നൽകിയ പരസ്യവിഷയത്തിൽ അമൂൽ വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻമദിനമായ ഇന്നലെയാണ് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയും ഇന്ത്യയിലെത്തിച്ചത്. നമീബിയയുമായി ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ചായിരുന്നു ഈ കൈമാറ്റം. മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രത്യേകം ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് ഇവയെ തുറന്നുവിട്ടത്.

അമൂലിന്റെ പരസ്യത്തിന് താഴെ ചീറ്റകളെ പുനരധിവസിപ്പിച്ച നടപടിയെ പിന്തുണച്ച് എത്തിയത് നിരവധി പേരാണ്. ഇത്തരം മൃഗങ്ങളെ സംരക്ഷിക്കേണ്ടതാണെന്ന് പലരും കുറിച്ചു. 2017 ലാണ് ചീറ്റകളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുളള ആശയം മോദി സർക്കാർ അവതരിപ്പിച്ചത്. 2020 ൽ സുപ്രീംകോടതി ഇതിന് സമ്മതം നൽകിയതോടെ ഇതിനുളള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies