സർക്കാരിനെതിരെ തിരിഞ്ഞാൽ ബിജെപിയെ തല്ലി ഒതുക്കാൻ 10 മിനിറ്റ് മതി; വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാരിനെതിരെ തിരിഞ്ഞാൽ ബിജെപിയെ തല്ലി ഒതുക്കാൻ 10 മിനിറ്റ് മതി; വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 10:38 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മമത ബാനർജി സർക്കാരിന്റെ അഴിമതിയെ തുറന്ന് കാണിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിനെതിരെ ടി എം സി നേതാവ് മദൻ മിത്ര. സർക്കാരിനെതിരെ അനാവശ്യ സമരമാണ് ബിജെപി നടത്തുന്നത്. കൂടുതൽ കളിച്ചാൽ അവരെ തല്ലി ഒതുക്കാൻ 10 മിനിറ്റ് സമയം മതി. കമർഹട്ടി നിയോജക മണ്ഡലത്തിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് മിത്ര വിവാദ പ്രസ്താവന നടത്തിയത്.

പാർട്ടിയുടെ ഭാഗത്ത് നിന്നും അനുമതി ലഭിച്ചാൽ അവരെ അടിച്ചൊതുക്കാൻ നിസ്സാരമായി കഴിയും. പാർട്ടി നേതാക്കൾക്കെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തുന്ന ബിജെപിക്കാരെ തങ്ങൾ അക്രമിക്കാനൊരുങ്ങിയാൽ അത് താങ്ങാനുള്ള കരുത്ത് അവർക്കുണ്ടാവില്ല എന്നാണ് മിത്ര പറഞ്ഞത്. അതേസമയം ബിജെപിക്കെതിരെ ടി എം സി നേതാവ് നടത്തിയ പ്രസ്താവന ഇതിനോടകം വിവാദമായി കഴിഞ്ഞു.

ടി എം സി നേതാവ് മദൻ മിത്ര നടത്തിയ പ്രസ്താവന ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ബിജെപി തിരിച്ചടിച്ചു. അക്രമത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ അത് നടക്കില്ല. സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുമ്പൾ അതിനെ ചോദ്യം ചെയ്യുന്നവരുടെ വാ മൂടി കെട്ടുന്ന തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പ്രവർത്തനങ്ങളെ ബിജെപി അർഹിക്കുന്ന അവഗണനയോടെ തള്ളി കളയുകയാണ്.

മുൻകാലങ്ങളിൽ സർക്കാരിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങളിൽ നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും അടുത്ത കാലങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അക്രമത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ അത് വെറും വ്യാമോഹമാണ്. അഴിമതി ഭരണം അവസാനിപ്പിക്കുന്നത് വരെ ജനാധിപത്യപരമായ രീതിയിൽ ബിജെപി പ്രതിഷേധിക്കും. അമർച്ച ചെയ്യാനും അടിച്ചൊതുക്കാനുമാണ് നീക്കമെങ്കിൽ അതിനെ നേരിടാൻ ഒരുക്കമാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

Tags: BJPTMCWest Bangal
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies