രാഹുൽ ​ഗാന്ധിയുടേത് സി.പി.എം രക്ഷാ യാത്ര; എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, Rahul Gandhi, Bharat Jodo Yathra,
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ ​ഗാന്ധിയുടേത് സി.പി.എം രക്ഷാ യാത്ര; എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, Rahul Gandhi, Bharat Jodo Yathra,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 07:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ ​ഗാന്ധി നടത്തുന്നത് സിപിഎം രക്ഷാ യാത്രയാണെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. ദുർബലമായിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിന് ഊർജ്ജം പകരാനും, തകർച്ചയിൽ നിന്ന് അവരെ രക്ഷപ്പെടുത്താനുമുള്ള സി.പി.എം രക്ഷാ യാത്രയായി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിണമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രസർക്കാരിനെതിരെ സിപിഎമ്മിനെ കോൺഗ്രസിനൊപ്പം അണിനിരത്തുക എന്ന പരിമിതലക്ഷ്യം മാത്രമേ രാഹുൽ ഗാന്ധിക്കുള്ളു. അഴിമതിയിൽ മുങ്ങിക്കുളിച്ചും, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടും കഴിയുന്ന എൽഡിഎഫ് സർക്കാർ ഇന്ന് രൂക്ഷമായ പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം രാഹുൽഗാന്ധിക്കില്ല എന്ന് കുമ്മനം രാജശേഖർ പറഞ്ഞു. നാട്ടിൽ കാണുന്ന സകല പ്രശ്നങ്ങളുടെയും ഉത്തരവാദി മോദി സർക്കാരാണെന്നാണ് രാഹുൽ ​ഗാന്ധി ആരോപിക്കുന്നത്.

കർഷകരുടെയും കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പറയുന്ന രാഹുൽ ​ഗാന്ധി, 64 വർഷം കേരളം മാറിമാറി ഭരിച്ച കോൺഗ്രസ് കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികൾ എന്ന വസ്തുത മനപ്പൂർവ്വം മറച്ചുവയ്‌ക്കുന്നു. കശുവണ്ടി മേഖലയിൽ നടന്ന 500 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ തയ്യാറാകുമ്പോൾ പ്രോസിക്യൂഷന് അനുമതി നൽകാതെ കോൺഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് എൽഡിഎഫ് സർക്കാർ തയ്യാറായത്. കെ.എം.മാണിയുടെ കോഴ കേസും, കോൺഗ്രസ് നേതാക്കളുടെ സോളാർ തട്ടിപ്പ് കേസുമെല്ലാം സിപിഎമ്മിനോ, കോൺഗ്രസിനോ പ്രശ്നമല്ല. എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘമാണെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു.

Tags: CongressCPMRahul GandhiKummanam RajasekharanBharat Jodo Yathra
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies