വണ്ണം കുറയും, ചർമ്മത്തിലെ ചുളിവുകൾ മാറും; ദഹനത്തിനും പ്രതിരോധശേഷിക്കും ഉത്തമം; പപ്പായ നിസാരക്കാരനല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വണ്ണം കുറയും, ചർമ്മത്തിലെ ചുളിവുകൾ മാറും; ദഹനത്തിനും പ്രതിരോധശേഷിക്കും ഉത്തമം; പപ്പായ നിസാരക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന പഴമാണ് കപ്പളങ്ങ അഥവ പപ്പായ. ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു പഴമാണിത്. ഫ്രൂട്ട് ഓഫ് എയ്ഞ്ചൽസ് എന്നാണ് പപ്പായ അറിയപ്പെടുന്നത്. സുഗമമായ ദഹനം, മോണരോഗങ്ങൾ, മികച്ച പ്രതിരോധശേഷി, ഹൃദയാരോഗ്യം, ഭാരം കുറയാൻ എന്നിവയ്‌ക്കെല്ലാം വളരെ നല്ലതാണ് പപ്പായ. പച്ചയ്‌ക്കും പഴമായും എല്ലാം ഇതിനെ ഉപയോഗിക്കാം. ഭക്ഷണമെന്നതിലുപരിയായി ഒരു സൗന്ദര്യ വർദ്ധക വസ്തുവായും പപ്പായ ഉപയോഗിക്കപ്പെടുന്നു. ആന്റി ഓക്സിഡന്റ് ന്യൂട്രിയന്റ്സ്, ആയ കരോട്ടിൻ, ഫ്ളേവനോയ്ഡ്, വൈറ്റമിൻ സി, ബി, ഫൈബർ, മഗ്‌നീഷ്യം എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം വരാതെ ശരീരത്തെ സഹായിക്കുന്നതിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതല്ല. പപ്പായയിലെ വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നീ ഘടകങ്ങൾ വയർ ശുദ്ധീകരിക്കുന്നു. പപ്പായ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഫൈബറിന്റ സാന്നിദ്ധ്യവും പപ്പായയുടെ ഗുണത്തെ മുന്നിട്ട് നിർത്തുന്നുന്നതാണ്. വൈകുന്നേരങ്ങളിലും ഉച്ചയ്‌ക്കു മുൻപും ഒരു ബൗൾ നിറയെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായയിൽ ദഹനത്തെ സഹായിക്കുന്ന എൻസൈം ആയ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് ബോഡി ഫാറ്റ് കുറയാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, സി എന്നിവ കൊളസ്ട്രോൾ രക്തധമനികളിൽ ഒട്ടിപ്പിടിക്കുന്നത് തടയുന്നു. ഇതു വഴി ഹൃദയം എല്ലായ്പ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു. ഫൈബറും ഹൃദ്രോഗങ്ങളിൽ നിന്നും പ്രതിരോധം തീർക്കുന്നു. പപ്പായയിലെ ആന്റി ഓക്സിഡന്റ്സിന് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിവുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സൗന്ദര്യ വർദ്ധക വസ്തുക്കളിലും പപ്പായ ധാരാളമായി ഉപയോഗിക്കാറുണ്ട്. വീടുകളിൽ തന്നെ പലരും ഇതിനെ ഒരു ഫെയ്സ് മാസ്‌ക്കായി ഉപയോഗിക്കാറുണ്ട്. പപ്പെയ്ൻ ഡെഡ് സെല്ലുകളെ നശിപ്പിക്കുകയും ചർമത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സൂര്യതാപത്തെ പ്രതിരോധിക്കാനും ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ മാറ്റാനും പപ്പായക്ക് കഴിയും. ചർമത്തിൽ ചുളിവ് വീഴുന്നത് തടയുന്നു. സോറിയാസിസ് കുറയുന്നതിനുള്ള ചികിത്സകളിലും പപ്പായ ഉപയോഗിക്കാറുണ്ട്. പൊള്ളലിന്റെ പാടുകൾ മാറ്റുന്നതിനും ഫലപ്രദമാണ്.

 

Tags: papaya
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies