മുഖത്തെ രോമങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ? വേദനയില്ലാതെ കളയാനിതാ കുറുക്കുവഴികൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖത്തെ രോമങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ? വേദനയില്ലാതെ കളയാനിതാ കുറുക്കുവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 03:17 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകൾ അഭിമുഖീകരിക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളിൽ ഒന്നാണ് മുഖത്തെ അനാവശ്യ രേമങ്ങൾ.പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിക്കുമ്പോഴാണ് സ്ത്രീകളിൽ അമിത രോമവളർച്ചയുണ്ടാവാറ്.

പലരും ഇതിനെ അഭംഗിയായി കണക്കാക്കുന്നു. രോമം നീക്കം ചെയ്യാനായി വൻ തുക ചെലവാക്കി ലേസർ ചികിത്സയും വാക്‌സും ത്രെഡിംഗും ചെയ്ത് സമാധാനപ്പെടുന്നു. എന്നാൽ ഇവയെല്ലാം വേദനയുളവാക്കുന്ന മാർഗങ്ങളാണ്. വേദനയില്ലാതെ മുഖത്തെ രോമങ്ങൾ കളയാൻ സാധിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മുട്ടയുടെ വെള്ള

മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ മുട്ട ഉപയോഗിക്കാം. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ കോൺ സ്റ്റാർച്ചും പഞ്ചസാരയും ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 30 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. 30 മിനിറ്റിനു ശേഷം പതിയെ മുഖത്ത് നിന്നും മാസ്‌ക് നീക്കം ചെയ്യുക. മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഈ മിശ്രിതം മുഖത്ത് ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കുന്നതായിരിക്കും.

മഞ്ഞൾ

ഒരു ടേബിൾ സ്പൂൺ മഞ്ഞളും അൽപം പാലും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ രോമം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.

തേൻ

ഒരു ടേബിൾ സ്പൂൺ തേൻ അൽപം നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് ഈ മിശ്രിതം എല്ലാം കൂടി 3 മിനിട്ടോളം ചൂടാക്കുക. തണുത്തതിനു ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം

പപ്പായ

ഒരു കഷ്ണം പഴുത്ത പപ്പായ ഉടച്ച് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ ചേർക്കുക. ഇത് മുഖത്ത് വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. ശേഷം 10 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. മറ്റൊരു രീതിയിലും പപ്പായ മുഖത്തെ രോമങ്ങൾ കളയാൻ ഉപയോഗിക്കാം. ചെറിയ കഷണം പപ്പായയും വെള്ളരിക്കയുടെ പകുതിയും പഴം ചെറുതായി അരിഞ്ഞത് നാല് കഷണവും കൂടി ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.

ജെലാറ്റിൻ

1 ടേബിൾസ്പൂൺ ഫ്‌ലേവർ ഇല്ലാത്ത ജെലാറ്റിൻ, ഒന്നര ടേബിൾസ്പൂൺ പാൽ എന്നിവ ഒരു പാത്രത്തിലെടുത്ത് 10-12 സെക്കൻഡ് നേരം മൈക്രോവേവ് ചെയ്യുക. ചുണ്ടിന്റെ മുകളിലായി ചൂടോടെ തന്നെ ഈ പേസ്റ്റ് പുരട്ടുക. ഇത് മുഖത്തിരുന്ന് ഉണങ്ങിയ ശേഷം, മിതമായ രീതിയിൽ ഇത് നീക്കം ചെയ്യുക. രണ്ടാഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് ശീലമാക്കുക.

ShareTweetSendShare

More News from this section

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

Latest News

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies