കശ്മീർ ജനതയുടെ മനസ്സിൽ മെഹബൂബ മുഫ്തി വിഷം നിറയ്ക്കുന്നു; പിഡിപി നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി; മതം യുദ്ധത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് രവീന്ദർ റെയ്‌ന- Mehbooba Mufti poisoning young minds
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ജനതയുടെ മനസ്സിൽ മെഹബൂബ മുഫ്തി വിഷം നിറയ്‌ക്കുന്നു; പിഡിപി നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി; മതം യുദ്ധത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് രവീന്ദർ റെയ്‌ന- Mehbooba Mufti poisoning young minds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ജമ്മു കശ് മീരിലെ യുവ തലമുറയുടെ മനസ്സിൽ മുഫ്തി വിഷം കുത്തി നിറയ്‌ക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. കുൽഗാമിൽ സ്‌കൂൾ വിദ്യാർത്ഥികൾ രഘുപതി രാഘവ് രാജാറാം ഭജൻ ആലപിച്ചതിനെ മെഹബൂബ വിമർശിച്ചിരുന്നു. ഇതിനോട് ആയിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

സ്വാതന്ത്ര്യ സമര കാലത്ത് ഭജനയിലൂടെയാണ് രാജ്യത്തെ മഹാത്മാ ഗാന്ധി ഒന്നിച്ച് നിർത്തിയിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ രഘുപതി രാഘവ രാജാറാം പാടിയതിൽ തെറ്റില്ല. എന്നാൽ ചില ആളുകൾ മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. രാഷ്‌ട്രീയ അജണ്ടകളാണ് ഇതിന് പിന്നിലെന്നും റെയ്‌ന പ്രതികരിച്ചു.

ജമ്മു കശ്മീരിലെ യുവ തലമുറയുടെ മനസ്സിൽ മെഹബൂബ മുഫ്തി വിഷം കുത്തി നിറയ്‌ക്കുകയാണ്. രാഷ്‌ട്രീയ താത്പര്യം മാത്രമാണ് ഇതിന് പിന്നിൽ. ഇത്തരം നികൃഷ്ട രാഷ്‌ട്രീയം കളിക്കുന്നതിൽ നിന്നും മെഹബൂബ പിന്മാറണം. എല്ലാ മതസ്ഥർക്കും വേണ്ടിയുള്ളതാണ് നമ്മുടെ രാജ്യം. മതം ഒരിക്കലും നമ്മെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPJammu Kashmirmehbooba mufti
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies