കശ്മീരിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച് ഒവൈസി; തിയേറ്റർ തുറന്നെന്നും മസ്ജിദ് അടച്ചിട്ടിരിക്കുകയാണെന്നും വ്യാജ പ്രചാരണം; കിംവദന്തികൾ പൊളിച്ചടുക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച് ഒവൈസി; തിയേറ്റർ തുറന്നെന്നും മസ്ജിദ് അടച്ചിട്ടിരിക്കുകയാണെന്നും വ്യാജ പ്രചാരണം; കിംവദന്തികൾ പൊളിച്ചടുക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 08:41 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കശ്മീരിൽ വർഗീയ കലാപം നടത്താനുള്ള എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതോടെയാണ് വിദ്വേഷ പ്രചാരണവുമായി ഒവൈസി രംഗത്തെത്തിയത്.

തിയേറ്റർ തുറക്കാൻ ഭരണകൂടം തീരുമാനിച്ചു, എന്നാൽ താഴ്‌വരയിലെ പ്രശസ്തമായ ജാമിയ മസ്ജിദ് ഇന്നും അടഞ്ഞുകിടക്കുകയാണ് എന്നായിരുന്നു ഒവൈസിയുടെ പ്രചാരണം. മാറ്റിനിക്ക് ശേഷമെങ്കിലും അത് തുറക്കൂ എന്നും ഒവൈസി ലെഫ്. ജനറൽ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. എന്നാൽ ഒവൈസിയുടെ വ്യാജ പ്രചാരണങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് കശ്മീർ പോലീസ്.

‘ജാമിയ മസ്ജിദ് അടച്ചുപൂട്ടിയെന്ന് കാശ്മീരി സ്വദേശിയല്ലാത്ത ഒരു രാഷ്‌ട്രീയക്കാരൻ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ജാമിയ മസ്ജിദ് പൂർണ്ണമായും തുറന്നിട്ടുണ്ട്. കൊറോണയ്‌ക്ക് ശേഷം ആകെ മൂന്ന് തവണ മാത്രമാണ് അത് താൽക്കാലികമായി അടച്ചത്. ഭീകരാക്രമണ ആസൂത്രങ്ങളുടെയോ ക്രമസമാധാന പ്രശ്നത്തിന്റെയോ സൂചനകൾ കണക്കിലെടുത്താണ് ജാമിയ അടച്ചിട്ടത്. മസ്ജിദിനുള്ളിൽ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ജാമിയ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് അത് പണ്ട് അടച്ചുപൂട്ടിയത്,’ ഒവൈസിയുടെ ട്വീറ്റിന് മറുപടിയായി ശ്രീനഗർ പോലീസ് വ്യക്തമാക്കി.

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലും പുൽവാമയിലും മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഒവൈസി വിദ്വേഷ പ്രചാരണവുമായെത്തിയത്. മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നഗരത്തിൽ ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ആരംഭിച്ചത്. എന്നാൽ അപ്പോഴേക്കും വർഗീയത പടർത്താനുള്ള ശ്രമവുമായെത്തുകയായിരുന്നു ഒവൈസി.

Tags: Kashmirasaduddin owaisiAIMIMTheatrejamia masjid
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies