തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടാകണം; ക്ഷേത്രത്തിന് ഒരു കോടി രൂപ കാണിക്ക നൽകി മുസ്ലീം ദമ്പതികൾ-Muslim couple donates Rs 1 crore to Tirumala
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടാകണം; ക്ഷേത്രത്തിന് ഒരു കോടി രൂപ കാണിക്ക നൽകി മുസ്ലീം ദമ്പതികൾ-Muslim couple donates Rs 1 crore to Tirumala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:54 am IST
FacebookTwitterWhatsAppTelegram

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച് മുസ്ലീം ദമ്പതികൾ. ചെന്നൈ സ്വദേശികളായ സൂബീന ബാനു, അബ്ദുൾ ഗാനി എന്നിവരാണ് ക്ഷേത്രത്തിൽ നേരിട്ടെത്തി കാണിക്ക നൽകിയത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വിശ്രമ കേന്ദ്രത്തിന്റെ നവീകരണമുൾപ്പെടെ നടത്തുന്നതിനായി ഒരു കോടി രൂപയാണ് ദമ്പതികൾ കാണിക്കയായി നൽകിയത്.

ചെക്കും, ഡിഡിയുമായാണ് ദമ്പതികൾ കാണിക്ക നൽകിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് എ.വി ധർമ്മ റെഡ്ഡി ഇവരിൽ നിന്നും ചെക്കും, ഡിഡിയും ഏറ്റുവാങ്ങി. വിശ്രമ കേന്ദ്രത്തിന്റെ നവീകരണത്തിന് വേണ്ടി ഇതിൽ നിന്നുള്ള 87 ലക്ഷം രൂപ ചിലവഴിക്കും. അന്നദാനത്തിന് വേണ്ടിയാകും ബാക്കിയുള്ള തുക വിനിയോഗിക്കുക.

ഇന്നലെ വൈകീട്ടോടെയാണ് ദമ്പതികൾ ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിൽ പങ്കെടുത്ത ശേഷം രാത്രിയോടെ ഇവർ ചെന്നൈയിലേക്ക് മടങ്ങി. നേരത്തെയും അബ്ദുൾ ഗാനി തിരുപ്പതി ക്ഷേത്രത്തിന് കാണിക്ക നൽകിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങൾ മുറുകെ പിടിക്കുന്ന ഗാനി മറ്റ് ക്ഷേത്രങ്ങളിൽ ദർശനം നടത്താറുണ്ട്.

Tags: ThirupathyMuslim couple
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies