16,000 അടി ഉയരെയുള്ള നിഗൂഢ തടാകം കണ്ടെത്തി 25-കാരനും സംഘവും, സഹായമായത് ഗൂഗിൾ മാപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16,000 അടി ഉയരെയുള്ള നിഗൂഢ തടാകം കണ്ടെത്തി 25-കാരനും സംഘവും, സഹായമായത് ഗൂഗിൾ മാപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 11:53 am IST
FacebookTwitterWhatsAppTelegram

കൊടും തണുപ്പിനെ അഭിമുഖീകരിച്ച് നടത്തിയ സാഹസിക യാത്രയിൽ നിഗൂഢ തടാകം കണ്ടെത്തി പര്യവേഷകർ. ഉത്താരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ആറംഗ സംഘം തടാകം കണ്ടെത്തിയത്.160 മീറ്റർ നീളവും 155 മീറ്റർ വീതിയുമുള്ള തടാകം ഭൗമനിരപ്പിൽ നിന്നും 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഇരുപത്തിയഞ്ചുകാരൻ അഭിഷേക് പൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമാലയത്തിലെ ഗർവാൾ മേഖലയിൽ നടത്തിയ ട്രക്കിങ്ങിൽ തടാകം കണ്ടെത്തിയത്. സുഹൃത്തുക്കളായ ആകാശ്, വിനയ്, ലളിത് മോഹൻ, അരവിന്ദ്, ദീപക് എന്നിവർക്കൊപ്പമാണ് അഭിഷേക് യാത്ര നടത്തിയത്.

ഗൂഗിൾ മാപ്പിൽ ഈ തടാകത്തിന്റെ ഉപഗ്രഹദൃശ്യം കണ്ടെത്തിയതാണ് അഭിഷേകിനെ ഇതു നേരിൽ കാണാൻ പ്രേരിപ്പിച്ചത്. തുടർന്ന് വിവരം സംഘത്തിലെ മറ്റുള്ളവർക്കിടയിൽ പങ്കുവെച്ചു. പഴയമാപ്പുകൾ പരിശോധിച്ച് സ്ഥലത്തേയ്‌ക്ക് എത്തിപ്പെടാനുള്ള മാർഗങ്ങളും കണ്ടെത്തി. അഭിഷേക് ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്നതിനാൽ യാത്ര എളുപ്പമായിരുന്നെന്ന് സംഘാംഗങ്ങൾ പറഞ്ഞു.

സംഘം മദ്മഹേശ്വർ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആറു ദിവസം യാത്ര ചെയ്താണ് തടാകത്തീരത്ത് എത്തിയത്. സംഘം 25 മിനിറ്റ് തടാക തീരത്ത് ചിലവഴിച്ചു. നിലവിൽ തടാകത്തിന് പേര് നൽകിയിട്ടില്ല.

Tags: pond
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies