സഞ്ജുവിന്റെ കീഴിൽ ആദ്യജയം; ന്യൂസിലാന്റ് എടീമിനെ ഇന്ത്യ എ ടീം തകർത്തു
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന്റെ കീഴിൽ ആദ്യജയം; ന്യൂസിലാന്റ് എടീമിനെ ഇന്ത്യ എ ടീം തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സഞ്ജു സാംസണിന് കീഴിൽ ടീം ഇന്ത്യയ്‌ക്ക് ജയത്തുടക്കം. ന്യൂസിലാന്റ് എ ടീമിനെതിരെ ഇന്ത്യ എ ടീം 7 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസിന് 167 റൺസ് എടുക്കാനേ സാധിച്ചുള്ളു. താരതമ്യേന ചെറിയ സ്‌കോർ 31.5 ഓവറിൽ ഇന്ത്യ മറികടന്നു. 3 വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്ത് ഇന്ത്യ എ ടീം ആദ്യ മത്സരം സ്വന്തമാക്കിയത്. നായകൻ സഞ്ജു സിക്സർ പറത്തിയാണ് ജയം ആഘോഷിച്ചത്.

ഇന്ത്യയ്‌ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ്(41) പുറത്താകാതെ നിന്ന രജത് പട്ടീദാർ(45) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ഓപ്പൺ പൃഥ്വി ഷാ (17) ന് പുറത്തായെങ്കിലും മറ്റുള്ളവരെല്ലാം സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മധ്യനിരയിൽ രാഹുൽ ത്രിപാഠി(31) എടുത്ത് പുറത്തായപ്പോൾ പട്ടീദാറിനൊപ്പം നായകൻ സഞ്ജു മൂന്ന് സിക്‌സറടക്കം 29 റൺസുമായി പുറത്താകാതെ നിന്നു.

ന്യൂസിലാന്റിനെ 40.2 ഓവറിൽ 167റൺസിന് പുറത്താക്കിയതിൽ സുപ്രധാന പങ്ക് വഹിച്ചത് ഷാർദ്ദൂൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനമാണ്. കുൽദീപ് സെൻ 3 വിക്കറ്റുകളും വീഴ്‌ത്തി. മധ്യനിരയിൽ ഏറെ നേരം പിടിച്ചുനിന്ന് 104 പന്തിൽ 61 നേടിയ മൈക്കിൾ റിപ്പണും വാലറ്റത്ത് മികച്ച പിന്തുണ നൽകിയ ജോ വാക്കറുമാണ്(36) കിവീസിന്റെ സ്‌കോർ 150 കടത്തിയത്.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

വാഹനാപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ 18 ദിവസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies