ശിവജിയ്ക്ക് മുമ്പിൽ കാവി തലപ്പാവണിഞ്ഞ് നൃത്തം ചെയ്ത് നിമിഷ സജയൻ; മറാത്തി ചിത്രം ഹവാ ഹവായിയുടെ ട്രെയിലർ- Hawahawai, Nimisha Sajayan
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശിവജിയ്‌ക്ക് മുമ്പിൽ കാവി തലപ്പാവണിഞ്ഞ് നൃത്തം ചെയ്ത് നിമിഷ സജയൻ; മറാത്തി ചിത്രം ഹവാ ഹവായിയുടെ ട്രെയിലർ- Hawahawai, Nimisha Sajayan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 10:08 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മറാത്തി ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മലയാളിതാരം നിമിഷ സജയൻ. നിമിഷയുടെ ആദ്യ മറാത്തി ചിത്രമായ ഹവാ ഹവായിയുടെ ട്രെയിലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ട്രെയിലറിലെ ഒരു ഭാ​ഗമാണ്. ഛത്രപതി ശിവജിയുടെ മുന്നിൽ കാവി തലപ്പാവ് അണിഞ്ഞ് നൃത്തം ചെയ്യുന്ന നിമിഷ സജയന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മറാത്തി കുടുംബനിയായാണ് താരം സിനിമയിലെത്തുന്നത്. മഹേഷ് തിലേകറാണ് ഹവാ ഹവായി സംവിധാനം ചെയ്തിരിക്കുന്നത്.

ട്രെയിലർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രം ഒക്ടോബർ 7-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുക. 99 പ്രൊഡക്ഷൻസിന്റെയും മറാത്തി താരക എന്നീ ബാനറിൽ സംവിധായകനായ മഹേഷ് തിലേകറും വിജയ് ഷിണ്ഡെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ മഹേഷ് തന്നെയാണ് ചിത്രത്തിന്റെ രചന, എഡിറ്റിം​​ഗ്, ഗാനങ്ങൾക്കുള്ള വരികൾ എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.

നിമിഷയ്‌ക്ക് പുറമെ മറാത്തി താരങ്ങളായ വർഷ ഉസ്ഗോങ്കർ, സമീർ ചൗഗുളെ, കിഷോരി ഗോഡ്ബോലെ, സിദ്ധാർഥ് ജാദവ്, അതുൽ തൊടാങ്കർ, ഗൗരവ് മോർ, മോഹൻ ജോഷി, സ്മിത ജയ്‌ക്കർ, സഞ്ജീവിനി ജാദവ്, പ്രജാക്ത ഹനമഘർ, ഗാർഗി ഫൂലെ, സീമാ ഗോഘലെ, പൂജ നായക്, അകിത് മോഹൻ, വിജയ് അൻഡാൽക്കർ, ബിപിൻ സർവെ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

 

Tags: Nimisha Sajayan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies