ടെന്നീസ് ഇതിഹാസം ഇന്നും വേദനിക്കുന്നത് സ്വന്തം അച്ഛനെയോർത്ത്; നികുതിവെട്ടിപ്പിൽ പിതാവ് ജയിലിൽ പോകേണ്ടി വന്നതിലെ ഞെട്ടിക്കുന്ന ഓർമ്മയുമായി താരം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ടെന്നീസ് ഇതിഹാസം ഇന്നും വേദനിക്കുന്നത് സ്വന്തം അച്ഛനെയോർത്ത്; നികുതിവെട്ടിപ്പിൽ പിതാവ് ജയിലിൽ പോകേണ്ടി വന്നതിലെ ഞെട്ടിക്കുന്ന ഓർമ്മയുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഒരു കാലത്ത് ടെന്നീസ് കാണാൻ ആരാധകരെ മോഹിപ്പിച്ചിരുന്ന താരം. കളിക്കളത്തിലെ സൗമ്യതയുടേയും പ്രതിഭയുടേയും ആൾരൂപം. വനിതാ ടെന്നീസിലെ എക്കാലത്തേയും മികച്ച താരമായ സ്റ്റെഫി ഗ്രാഫ് ഇന്നും വേദനിക്കുന്നത് തന്റെ പിതാവി നുണ്ടായ ദുരനുഭവം ഓർത്ത്. തന്റെ കരിയറിലെ വൻ ഉയർച്ചയ്‌ക്കിടെ സ്വന്തം പിതാവ് അനുഭവിക്കേണ്ടി വന്ന നിയമനടപടികളും ജയിൽവാസവുമാണ് സ്‌റ്റെഫി ഗ്രാഫിനെ ഇന്നും വേട്ടയാടുന്നത്.

1990കളിലാണ് വൻ സമ്പത്തിനുടമയായിരുന്ന സ്റ്റെഫി ഗ്രാഫ് നികുതിവെട്ടിച്ചതായി വാർത്തപരന്നത്. അന്ന് സ്റ്റെഫിയുടെ സമ്പത്ത് നേരിട്ട് കൈകാര്യം ചെയ്തിരുന്നത് പിതാവ് പീറ്റർ ഗ്രാഫായിരുന്നു. അന്വേഷണത്തിൽ നികുതി വെട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടത് അതിനാൽ തന്നെ പിതാവ് മാത്രമായിരുന്നുവെന്നതും സ്റ്റെഫി ഓർത്തെടുക്കുകയാണ്. തന്റെ ഉയർച്ചയുടെ ഘട്ടത്തിലും പിതാവിനെ നിയമക്കുരുക്കിൽ നിന്നും രക്ഷിക്കാനായില്ലെന്നും താരം പരിതപിക്കുന്നു.

ടെന്നീസ് ലോകത്ത് ഒരേ സമയം പുരുഷ വനിതാ ലോകതാരങ്ങളായി തിളങ്ങുമ്പോഴാണ് സ്‌റ്റെഫി ഗ്രാഫും ആന്ദ്രേ അഗാസിയും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ടെന്നീസ് ലോകം ഏറെ ആഘോഷിച്ച താരങ്ങളുടെ പ്രണയ വിവാഹത്തിന് ശേഷവും ഇരുവരും ടെന്നീസിൽ തങ്ങളുടെ സാന്നിദ്ധ്യം പല തരത്തിൽ ഇന്നും പ്രകടിപ്പിക്കുന്നുമുണ്ട്.  കളത്തിൽ നിന്ന് പിന്മാറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇരുവരും ഇന്നും ഫാഷൻ ലോകത്ത് ആഗോള ബ്രാൻഡുകളുടെ ഇഷ്ടതാരങ്ങളാണ്.

ShareTweetSendShare

More News from this section

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം: ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

വാഹനാപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ 18 ദിവസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies