ആപ്പിൾ കഴിക്കുന്നത് നല്ലതാണോ? ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാം? തൊലി കളഞ്ഞ് കഴിക്കണോ അതോ കളയാതെ കഴിക്കണോ? സംശയങ്ങൾക്ക് മറുപടി ഇതാ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആപ്പിൾ കഴിക്കുന്നത് നല്ലതാണോ? ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാം? തൊലി കളഞ്ഞ് കഴിക്കണോ അതോ കളയാതെ കഴിക്കണോ? സംശയങ്ങൾക്ക് മറുപടി ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 12:59 pm IST
FacebookTwitterWhatsAppTelegram

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാം എന്നൊരു ചൊല്ലുണ്ടല്ലോ, ഇതിൽ എന്തെങ്കിലും പൊരുളുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇത് സത്യമാണ്. കാരണം ദിവസവും ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ആപ്പിൾ ശീലമാക്കാൻ നിർദേശിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മിക്ക പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും പുറമേ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. പതിവായി ആപ്പിൾ കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ആപ്പിളിന്റെ ഗുണങ്ങൾ അറിയാമെങ്കിലും ആപ്പിൾ തൊലിയോട് കൂടി കഴിക്കണെമോ തൊലി കളഞ്ഞ് കഴിക്കണമോ എന്നത് ഭൂരിഭാഗം ആളുകൾക്കുമുള്ള സംശയമാണ്. ആപ്പിളിന്റെ തൊലി നാരുകളാൽ സമ്പുഷ്ടമാണ്. ഫൈബറിന്റെ അളവ് കൂടുതലായതു കൊണ്ടുതന്നെ മലബന്ധത്തെ തടയാൻ തൊലിയോട് കൂടിയ ആപ്പിളിന് കഴിയും. നാരുകൾ അടങ്ങിയതിനാൽ തൊലിയോട് കൂടി കഴിക്കുന്നതാണ് നല്ലത്. എന്നാൽ തൊലി കളഞ്ഞ് കഴിച്ചാലും ആരോഗ്യപരമായ പല ഗുണങ്ങളും ലഭിക്കും. കഴിക്കുന്നതിനുമുമ്പ് ആപ്പിൾ വൃത്തിയായി കഴിക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും ആപ്പിൾ ഇളം ചൂടുവെള്ളത്തിലിട്ടുവെക്കണം.

എപ്പോഴാണ് ആപ്പിൾ കഴിക്കേണ്ടത് എന്ന സംശയവും മിക്കവർക്കുമുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന് ശരിയായ രീതിയിൽ ലഭിക്കുന്നതിനായി രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. രാത്രിയിൽ കഴിക്കുന്നത് കഴിവതും ഒഴിവാക്കുകയും വേണം. അമിതഭാരത്തെ തുരത്താൻ മിടുക്കനാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിട്ടുള്ള കഫീനാണ് ഇതിന് പിന്നിൽ. കഫീൻ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിച്ചാൽ മതിയാകും. കുറഞ്ഞത് ഒരു ആപ്പിൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും വേണം.

ആപ്പിൾ അധികമായി കഴിച്ചാൽ ശരീരത്തെ ബാധിക്കുമെന്നതും ഓർക്കണം. അമിതമായി ആപ്പിൾ കഴിക്കുന്നതിലൂടെ വായിലെയും നാക്കിലെയും തൊണ്ടയിലെയും തൊലിക്ക് വീക്കമുണ്ടാകാൻ സാധ്യതയുണ്ട്. ശരീരഭാരം വർദ്ധിക്കാനും കാരണമാകും. കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിലാണ് അമിത ഉപയോഗം ഭാരം വർദ്ധിപ്പിക്കുമെന്ന് പറയുന്നത്. കൂടുതൽ ആപ്പിൾ കഴിക്കുന്നത് ശരീരത്തെ കൊഴുപ്പ് അലിയിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. സോഡയേക്കാൾ അസിഡിറ്റി അടങ്ങിയതാണ് ആപ്പിൾ. വളരെയധികം ആപ്പിൾ കഴിക്കുന്നത് പല്ലിന് കേടുവരുത്തും.

Tags: applebenefits
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies