ഡോൺബാസ് റഷ്യയുടെ സ്വന്തം പ്രദേശം; മേഖലയിലേയ്ക്ക് കടന്നുകയറിയാൽ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൺബാസ് റഷ്യയുടെ സ്വന്തം പ്രദേശം; മേഖലയിലേയ്‌ക്ക് കടന്നുകയറിയാൽ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയ്‌ക്കെതിരെ മേൽകൈ നേടുകയാണെന്ന് വാദിക്കുന്ന യുക്രെയ്‌നെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യൻ ഭരണകൂടം. മുന്നേ തന്നെ റഷ്യ റഫറണ്ടം നടത്തി ഭരണപ്രദേശമായി പ്രഖ്യാപിച്ച മേഖല തങ്ങളുടെ അധീനതയിലേക്ക് തിരികെ എത്തിക്കുമെന്ന യുക്രെയ്‌ന്റെ പ്രഖ്യാപനത്തിനെതിരെയാണ് റഷ്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്‌ട്ര സഭയിൽ യുക്രെയ്ൻ-റഷ്യാ വിഷയം ചൂടേറിയ വാദങ്ങളിലേയ്‌ക്ക് കടന്ന പശ്ചാത്തലത്തിൽ റഷ്യയെ പ്രകോപിപ്പിക്കാനാണ് യുക്രെയ്‌ന്റെ ശ്രമമെന്ന് പുടിൻ അനുകൂലികൾ വാദിക്കുകയാണ്.

ഡോൺബാസ് മേഖല നാലുവർഷത്തിലേറെയായി റഷ്യയോട് ചേരാൻ സമ്മതം പ്രകടിപ്പിച്ച പ്രദേശമാണെന്നാണ് മോസ്‌കോ ഭരണകൂടം പറയുന്നത്. റഷ്യൻ അനുകൂല ജനത തന്നെയാണ് പ്രദേശത്ത് ഭരണം നിർവ്വഹിക്കുന്നത്. റഷ്യൻ അതിർത്തിയോട് ചേർന്ന പ്രദേശമെന്ന നില യിൽ ഡോൺബാസിലെ ജനങ്ങൾ റഷ്യയെ ആണ് ചികിത്സയ്‌ക്കും വാണിജ്യത്തിനുമായി ആശ്രയിക്കുന്നതെന്നും റഷ്യ ചൂണ്ടിക്കാട്ടി.

ഡോൺബാസ് അടക്കമുള്ള മേഖലകൾ റഷ്യയിലേക്ക് ഉടനെ കൂട്ടിച്ചേർക്കപ്പെടും. ജനങ്ങൾക്ക് ആവശ്യം റഷ്യൻ ഭരണകൂടത്തിന്റെ സഹായമാണ്. ഇതിനെതിരെ ഒരു തരത്തിലുള്ള അന്താരാഷ്‌ട്ര സമ്മർദ്ദത്തിനും സാധുതയില്ലെന്നും ക്രംലിൻ ഭരണകൂട വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഡോൺബാസിനേയും ലുഗാൻസ്‌കിനേയും റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്നതിനുള്ള പാർലമെന്റിലെ നടപടികൾ അതിവേഗം പൂർത്തിയാവുക യാണെന്നും ഫെഡറൽ കൗൺസിൽ അദ്ധ്യക്ഷൻ വാലന്റീന മാറ്റ്വെൻകോ പറഞ്ഞു.

Tags: russia-ukraine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies