കാര്യം വെള്ളമൊക്കെയാണ്,പക്ഷേ കുടിക്കാൻ നേരവും കാലവുമൊക്കെയുണ്ട്; വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യം വെള്ളമൊക്കെയാണ്,പക്ഷേ കുടിക്കാൻ നേരവും കാലവുമൊക്കെയുണ്ട്; വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം നല്ലതാണെന്ന് കരുതി തോന്നിയ അളവിൽ കുടിക്കുകയോ തോന്നിയ സമയത്ത് കുടിയ്‌ക്കുകയോ അരുത്. അതിനൊരു നേരവും കാലവും ഒക്കെയുണ്ട്. വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നോക്കാം

ഭക്ഷണത്തോടൊപ്പം ഒരിക്കലും വെള്ളം കുടിക്കരുത്.കാരണം ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വെള്ളമോ അതിലധികമോ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളെ കാര്യമായി ബാധിക്കും.ഇത് ഇൻസുലിൻ അളവിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാക്കും.അത്ര നിർബന്ധമാണെങ്കിൽ ഒരു കവിൾ വെള്ളം വരെ കുടിക്കാം.

ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുക.ഇത് ഭക്ഷണത്തിലെ പോക്ഷകങ്ങൾ ശരീരം ആഗിരണം ചെയ്യാൻ അനുവദിക്കും.ഉറക്കം ഉണർന്ന ഉടനെ ഒരു ഗ്ലാസ് കുടിക്കുന്നത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.ക്ഷീണം അകറ്റാൻ ഉച്ചയ്‌ക്ക് ശേഷം ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.നിർജ്ജലീകരണം തടയാനാണ് വെള്ളം ഉച്ചകഴിഞ്ഞ് കുടിക്കാൻ നിർദ്ദേശിക്കുന്നത്.

വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം ആവശ്യത്തിന് കുടിക്കണം. വ്യായാമം ചെയ്യുമ്പോൾ നിർജലീകരണം സംഭവിക്കും. വെള്ളത്തിന്റെ അളവ് നിലനിർത്താൻ തേങ്ങാവെള്ളം, പാൽ, ചോക്ലേറ്റ് പാൽ എന്നിവയും കുടിക്കാം.

നിന്നു കൊണ്ടു വെള്ളം കുടിക്കുന്നത് അനാരോഗ്യകരമാണ്. ഇരുന്നുകൊണ്ട് മാത്രമേ വെള്ളം കുടിക്കാവൂ. നിന്നു കൊണ്ട് കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും സന്ധിവാതത്തിന് വരെ കാരണമാകുകയും ചെയ്യും.എപ്പോഴും തിളപ്പിച്ചാറിയ വെള്ളമോ ചെറുചൂടുള്ള വെള്ളമോ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.

അമിത വണ്ണം ഉള്ളവരും വെള്ളം കുടിയിൽ അൽപ്പം ശ്രദ്ധിച്ചാൽ വണ്ണം കുറയ്‌ക്കാം. വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുമ്പോൾ വിശപ്പ് അൽപ്പം കുറയും. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്‌ക്കും.

Tags: water
ShareTweetSendShare

More News from this section

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies