ഇത് ആം ആദ്മി മോഡൽ; സർക്കാർ ആശുപത്രിയിൽ എക്‌സ് റേ ഫിലിമില്ല, രോഗികളോട് മൊബൈലിൽ ചിത്രം പകർത്തണമെന്ന് നിർദേശം-hospital asks patients to click photos of X-ray
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ആം ആദ്മി മോഡൽ; സർക്കാർ ആശുപത്രിയിൽ എക്‌സ് റേ ഫിലിമില്ല, രോഗികളോട് മൊബൈലിൽ ചിത്രം പകർത്തണമെന്ന് നിർദേശം-hospital asks patients to click photos of X-ray

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 08:40 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ആം ആദ്മി ഭരണം പിടിച്ച പഞ്ചാബിൽ ആരോഗ്യ മേഖല തകർച്ചയിൽ. സർക്കാർ ആശുപത്രികളിൽ എക്‌സ്‌റേ ഫിലിമില്ലാത്തതിനാൽ രോഗികളോട് സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾ പകർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. പട്യാലയിലെ സർക്കാർ ആശുപത്രിലാണ് രോഗികളോട് സ്മാർട്ട്‌ഫോണുമായി എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എക്‌സ്‌റേ ഫിലിം ഇല്ലാത്തത് കൊണ്ടാണ് രോഗികളോട് ഫോണിൽ ചിത്രം പകർത്താൻ ആവശ്യപ്പെട്ടതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അതിനാൽ സ്മാർട്ട് ഫോണില്ലാത്ത നിരവധി രോഗികൾ എക്‌സ്‌റേ കോപ്പി ലഭിക്കാതെ നിരാശയോടെയാണ് ആശുപത്രി വിടുന്നത്. തന്റെ കൈയിൽ സ്മാർട്ട് ഫോണിന് പകരം സാധാരണ മൊബൈലാണുളളതെന്ന് മധ്യവയസ്‌കയായ ഫുൽജാരിയ ദേവി പറഞ്ഞു. അതിനാൽ തനിക്ക് ചികിത്സ നിഷേധിച്ചെന്നും അവർ ആരോപിച്ചു.

ഇത് അസാധാരമമായ സാഹചര്യമാണെന്ന് സ്മാർട്ട് ഫോണിൽ എക്‌സ്‌റേ റിപ്പോർട്ട് പരിശോധിച്ച സീനിയർ ഡോക്ടർ പറഞ്ഞു. സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾക്ക് കൃത്യത കുറവുളളത് കാരണം അത് നോക്കി പരിശോധിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രി അടുത്തിടെ ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ ഈ പ്രവൃത്തിയെ അദ്ദേഹം പ്രശംസിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ സന്ദീപ് കൗർ വ്യക്തമാക്കി. ഒരു രോഗിക്ക് സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ, ഞങ്ങളുടെ എക്‌സ്-റേ വിഭാഗം ഉദ്യോഗസ്ഥർ ചിത്രങ്ങൾ ഉടൻ തന്നെ ഡോക്ടർക്ക് ഇമെയിൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: punjabPatialaGovernment hospital
Share
Tweet
SendShare

More News from this section

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

Latest News

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies