'മേക്ക് ഇൻ ഇന്ത്യ'ക്ക് 8 വയസ്സ്; വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധന, അടുത്ത സാമ്പത്തിക വർഷം 100 ബില്യൻ ഡോളർ കടക്കുമെന്ന് ധനമന്ത്രാലയം-'Make in India’ completes 8 years
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മേക്ക് ഇൻ ഇന്ത്യ’ക്ക് 8 വയസ്സ്; വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധന, അടുത്ത സാമ്പത്തിക വർഷം 100 ബില്യൻ ഡോളർ കടക്കുമെന്ന് ധനമന്ത്രാലയം-‘Make in India’ completes 8 years

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് അടുത്ത സാമ്പത്തികവർഷം നേരിട്ടുളള വിദേശ നിക്ഷേപം 100 ബില്യൻ ഡോളർ മറികടക്കുമെന്ന് ധനമന്ത്രാലയം. കേന്ദ്ര സർക്കാർ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച വ്യവാസക അനുകൂല നടപടികളും നയങ്ങളുമാണ് വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധനവിന് കാരണമായത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് എത്തിയ വിദേശ നിക്ഷേപം 83.6 ബില്യൺ ഡോളറിന്റെതായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2014-15 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വർധനവുണ്ടായിട്ടുണ്ട്. അക്കാലയളവിൽ 45.15 ബില്യൻ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ലഭിച്ചത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത് ഫലം കണ്ടതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് വർഷങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വിദേശ നിക്ഷേപത്തിലെ വർധനവ് അതാണ് സൂചിപ്പിക്കുന്നത്.

2021-22 സാമ്പത്തികവർഷത്തിലെ വിദേശ നിക്ഷേപത്തിൽ 83.6 ബില്യൻ ഡോളറിന്റെ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. വിദേശ നിക്ഷേപം 101 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകി. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വിദേശ നിക്ഷേപം എത്തി. 57 മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും വ്യാപരത്തിനുളള അനുകൂല അന്തരീക്ഷവും അടുത്ത സാമ്പത്തിക വർഷത്തിൽ 100 ബില്യൻ ഡോളറിന്റെ വിദേശം ആകർഷിക്കാൻ ഇടയാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി മുന്‌കൈയെടുത്ത് നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചു.

മേക്ക് ഇൻ ഇന്ത്യ’ പരിപാടിയുടെ ഭാഗമായി സംരംഭത്തിന് വലിയ ഉത്തേജനം എന്ന നിലയിൽ 2020-21ൽ 14 പ്രധാന നിർമ്മാണ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികൾ സർക്കാർ അവതരിപ്പിച്ചു. ഇന്ത്യയിൽ ഒരു സെമി കണ്ടക്ടർ ഡിസ്‌പ്ലേ, ഡിസൈൻ ഇക്കോസിസ്റ്റം എന്നിവ നിർമ്മിക്കുന്നതിനുള്ള 10 ബില്യൺ ഡോളറിന്റെ പ്രോത്സാഹന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

ബിസിനസ്സ് ചെയ്യുന്നതിന്റെ വിവിധ വശങ്ങൾ ലളിതമാക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ നിർമ്മാണ മേഖലകളിലേക്ക് മൾട്ടിമോഡൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ ‘ഗതിശക്തി’ പരിപാടി ആരംഭിച്ചത് വിപണികളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുകയും ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കുകയും ചെയ്തു.

 

Tags: MAKE IN INDIAFDI
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies