അജ്ഞാതർ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിളിൽ നിറവ്യത്യാസവും സൂചി കുത്തിയ പാടുകളും; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; വയനാട്ടിൽ ആശങ്ക- Needle marks in apples create confusion
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അജ്ഞാതർ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിളിൽ നിറവ്യത്യാസവും സൂചി കുത്തിയ പാടുകളും; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; വയനാട്ടിൽ ആശങ്ക- Needle marks in apples create confusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 05:55 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: പുൽപ്പള്ളിയിൽ അജ്ഞാതർ വാഹനങ്ങളിൽ വിൽപ്പന നടത്തിയ ആപ്പിൾ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആപ്പിൾ കഴിച്ചവർ ചികിത്സ തേടിയത്. സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി.

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ തലേ ദിവസം വാങ്ങിയ ആപ്പിൾ മുറിച്ച് നോക്കിയപ്പോൾ നിറവ്യത്യാസം കണ്ടതിനാൽ ചിലർ കഴിച്ചിരുന്നില്ല. മുറിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ ആപ്പിളുകൾ കറുപ്പും ചുവപ്പും നിറങ്ങളിലായി. പരിശോധിച്ചപ്പോൾ ഇവയിൽ സൂചി കുത്തിയത് പോലുള്ള പാടുകൾ കണ്ടെത്തിയതായും ഇവർ പറയുന്നു.

മൈസൂരുവിൽ നിന്നും എത്തിച്ച് വിൽപ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന. ആലത്തൂർ ഭാഗത്ത് ആപ്പിൾ കഴിച്ചവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് പുൽപ്പള്ളി, സുൽത്താൻ ബത്തേരി, ആലത്തൂർ മേഖലകളിലെ ജനങ്ങൾ.

Tags: wayanadappleHealth Issues
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies