'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം'; കോൺഗ്രസിന് തിരിച്ചടി ; കൂട്ട രാജി സമർപ്പിച്ച് എംഎൽഎമാർ ; അനുനയനീക്കത്തിനായി സച്ചിനെയും ഗെഹ്‌ലോട്ടിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം’; കോൺഗ്രസിന് തിരിച്ചടി ; കൂട്ട രാജി സമർപ്പിച്ച് എംഎൽഎമാർ ; അനുനയനീക്കത്തിനായി സച്ചിനെയും ഗെഹ്‌ലോട്ടിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 07:37 am IST
Facebook
Twitter
WhatsAppTelegram

 

ജയ്പൂർ : രാജസ്ഥാനിൽ കൂട്ട രാജി സമർപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ. അശോക് ഗെഹ്‌ലോട്ടിന്റെ പക്ഷത്തുള്ള 82 എംഎൽഎമാരാണ് നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്ഥീകരിച്ചാൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും. സംഭവത്തിൽ അനുനയ നീക്കവുമായി കേന്ദ്രവും നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു നേതാക്കളെയും ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇരുനേതാക്കളുമായും പാർട്ടി അധികാരികൾ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം .

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. ആറ് മാസം മുൻപ് സച്ചിൻ ഗെഹ്‌ലോട്ടിനൈതിരെ വിമത നീക്കം നടത്തിയ സാഹചര്യം കണക്കിലെടുത്താണ് എംഎൽഎമാരുടെ ഈ തീരുമാനം. അശോക് മുഖ്യമന്ത്രിയായി തുടരുകയോ അല്ലെങ്കിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരാളെ ആ സ്ഥനത്ത് പകരക്കാരനാക്കുകയോ വേണമെന്നാണ് രാജി സമർപ്പിച്ചവരുടെ ആവശ്യം. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നത് സച്ചിൻ പൈലറ്റിനെയാണ്.

രാജസ്ഥാനിൽ കോൺഗ്രസ് നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ ക്യാമ്പ് രംഗത്തിറങ്ങുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മല്ലികാർജുൻ ഖാർഗെയുമായി പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ കെസി വേണുഗോപാൽ സംസാരിച്ചു. ഒപ്പം പാർട്ടിയുടെ രാജസ്ഥാൻ ചുമതലയുള്ള അജയ് മാക്കനൊപ്പം അശോക് ഗെലോട്ടുമായും കൂടിക്കാഴ്ച നടത്തി.

കൂടാതെ സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം അജയ് മാക്കനേയും മല്ലികാർജ്ജുൻ ഖാർഗെയേയും ചർച്ചക്കായി രാജസ്ഥാനിലേക്ക് പോയിരുന്നു. എംഎൽഎമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാൾ, പ്രതാപ് സിംഗ് എന്നിവരുമായി ഇവർ കൂടിക്കാഴ്‌ച്ച നടത്തി. ഓരോ എംഎൽഎമാരേയും കണ്ട് സംസാരിക്കാനാണ് സോണിയ ഗാന്ധിയുടെ നിർദ്ദേശം.

 

Tags: Sachin PilotAshok Gehlot
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies