സഞ്ജുവിന് അർദ്ധസെഞ്ച്വറി; ഇന്ത്യ എ-284; ന്യൂസിലാന്റിന് മൂന്ന് വിക്കറ്റ് നഷ്ടമായി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിന് അർദ്ധസെഞ്ച്വറി; ഇന്ത്യ എ-284; ന്യൂസിലാന്റിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നായകൻ സഞ്ജു സാംസണിന്റെ അർദ്ധ സെഞ്ച്വറി മികവിൽ ന്യൂസിലാന്റ് എ ടീമിനെതിരെ ഇന്ത്യ എ നിശ്ചിത അമ്പതോവറിൽ 284 റൺസ് നേടി. 285 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദർശകർക്ക് 19-ാം ഓവറിൽ 83 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായി.

മറുപടി ബാറ്റിംഗിൽ ന്യൂസിലാന്റിന്റെ ഓപ്പണർ ചാഡ് ബൗസ്(20), രച്ചിൻ രവീന്ദ്ര(2), മാർക്ക് ചാപ്മാൻ(11) എന്നിവരാണ് പുറത്തായത്. രാഹുൽ ചാഹറിന് രണ്ട് വിക്കറ്റുകലും രാജ് ബാവ ഒരു വിക്കറ്റും നേടി.

ഇന്ത്യ എ ടീം സ്ഥിരതയാർന്ന പ്രകടനമാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ നടത്തിയത്. അഭിമന്യു 39 റൺസും രാഹുൽ ത്രിപാഠി 18 റൺസുമെടുത്ത് പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലുമായി 109 റൺസിന്റെ കൂട്ടുകെട്ടുമായി സഞ്ജുവും(54) തിലക് വർമ്മയും(50) ശക്തമായ പോരാട്ടമാണ് നടത്തിയത്.

മധ്യനിരയിൽ ഋഷി ധവാൻ(34) എടുത്തപ്പോൾ ഷാർദ്ദൂൽ ഠാക്കൂർ 51 റൺസ് അതിവേഗം നേടിക്കൊണ്ട് ടീമിനെ 284ലേയ്‌ക്ക് എത്തിച്ചാണ് മടങ്ങിയത്. ന്യൂസിലാന്റിനായി ജേക്കബ് ഡഫിയും മാത്യു ഫിഷറും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Tags: sanju samson
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies