മൈസൂർ രാജകുടുംബത്തിലെ അംഗങ്ങളെ കുമ്പിട്ട് വണങ്ങി സുധാ മൂർത്തി; ചിത്രങ്ങൾ വിവാദമാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂർ രാജകുടുംബത്തിലെ അംഗങ്ങളെ കുമ്പിട്ട് വണങ്ങി സുധാ മൂർത്തി; ചിത്രങ്ങൾ വിവാദമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർ പേഴ്‌സണും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തിയുടെ ചിത്രങ്ങൾ വിവാദമാകുന്നു. മൈസൂർ രാജകുടുംബത്തിലെ അംഗങ്ങളുടെ മുന്നിൽ വണങ്ങുന്ന സുധാ മൂർത്തിയുടെ ചിത്രമാണിത്. 2019 ലേതാണ് ഈ ചിത്രം.

മൈസൂർ രാജകുടുംബാംഗമായ പ്രമോദ ദേവി വാെഡയാറിന് മുന്നിൽ സുധാ മൂർത്തി കുമ്പിടുന്നതായി കാണാം. പരേതനായ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറുടെ ഭാര്യയാണ് പ്രമോദ ദേവി. നടി ബി.സരോജാദേവിയും ഇവർക്കൊപ്പം ഫ്രെയിമിൽ ഉണ്ട്. മൈസൂരിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ജയചാമരാജ വൊഡയാറുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സുധാ മൂർത്തിയെ ക്ഷണിച്ചിരുന്നു. ചിത്രം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

Sudha Murthy bowing before a member of the mysore royal family. She is supposed to be a role model.

Is this still a tradition of greeting the members of Royal family in India?

Or was it more like an action out of reverence or respect? pic.twitter.com/1xSedjLXXB

— Kamran (@CitizenKamran) September 26, 2022

ഈ കാലത്തും രാജകുടുംബത്തിന് മുന്നിൽ വണങ്ങുന്ന രീതിയെ പലരും വിമർശിച്ചപ്പോൾ, മറ്റുള്ളവർ ഇത് ബഹുമാനം പ്രകടിപ്പിക്കാനുള്ള ആംഗ്യമാണെന്ന് പറയുന്നു.

ഒരു മാതൃകയാകേണ്ട വ്യക്തിയാണ് സുധാ മൂർത്തിയെന്നും അവർ രാജകുടുംബാംഗങ്ങളുടെ മുന്നിൽ വണങ്ങാൻ പാടില്ലെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സുധാ മൂർത്തിയുടെ ഈ പ്രവൃത്തി രാജ്യത്തെ എല്ലാവർക്കും മാതൃകയാവും എന്നാണ് വിലയിരുത്തൽ.

 

Tags: mysore palace
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies