സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ ശരീരത്തിൽ കയറി പിടിച്ചു; ഫേസ്ബുക്കിലൂടെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഗ്രേസ് ആന്റണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമാ പ്രമോഷൻ പരിപാടിയ്‌ക്കിടെ ശരീരത്തിൽ കയറി പിടിച്ചു; ഫേസ്ബുക്കിലൂടെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഗ്രേസ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ പരിപാടിയ്‌ക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയുമായി പ്രശസ്ത യുവനടി ഗ്രേസ് ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പരാതി ഉന്നയിച്ച് രംഗത്ത് വന്നത്. തന്റെ സഹപ്രവർത്തകയ്‌ക്കും സമാനമായ അനുഭവം ഉണ്ടായതായി ഗ്രേസ് ആന്റണി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന പ്രമോഷൻ പരിപാടിയ്‌ക്കിടെയായിരുന്നു നടിയ്‌ക്ക് മോശം അനുഭവം ഉണ്ടായത്. പ്രമോഷൻ പരിപാടി കഴിഞ്ഞ് തിരികെ പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. ഗ്രേസ് ആന്റണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകയ്‌ക്കും സമാന അനുഭവം ഉണ്ടായി.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കോഴിക്കോട് എന്നും, അവിടെ വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായത് തന്റെ മനസ്സ് മരവിപ്പിച്ചെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. എവിടെയാണ് കയറിപ്പിടിച്ചത് എന്നു പറയാൻ അറപ്പു തോന്നുന്നു.

പ്രമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. എന്നാൽ അവിടെയൊന്നും ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടിവന്നിട്ടില്ല. മോശം അനുഭവം ഉണ്ടായപ്പോൾ സഹപ്രവർത്തക പ്രതികരിച്ചു. എന്നാൽ തനിക്ക് അതിന് കഴിഞ്ഞില്ല. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീർന്നോ നിന്റെയൊക്കെ അസുഖമെന്നും ഗ്രേസ് ആന്റണി ചോദിച്ചു.

Tags: Rapefacebookgrace antony
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies