ഹർത്താൽ അക്രമം: ഇതുവരെ 349 കേസുകൾ; ഇന്ന് അറസ്റ്റിലായത് 233 പേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹർത്താൽ അക്രമം: ഇതുവരെ 349 കേസുകൾ; ഇന്ന് അറസ്റ്റിലായത് 233 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 06:48 pm IST
FacebookTwitterWhatsAppTelegram

ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 233 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ രജിസ്റ്റർ ചെയ്തു.് 233 പേരാണ് ഇന്ന് അറസ്റ്റിലായത്.

തിരുവനന്തപുരം സിറ്റിയിൽ ഇതുവരെ 25 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 25 കേസുകളിൽ 62 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ മേഖലയിൽ 25 കേസുകളിലായി 154 പേരാണ് പിടിയിലായത്. കൊല്ലം സിറ്റിയിൽ 27 കേസുകളിൽ 196 പേരും കൊല്ലം റൂറലിൽ 15 കേസുകളിലായി 115 പേരും അറസ്റ്റിലായി. 18 കേസുകളാണ് പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്തത്. ഇതുവരെ 137 പേരെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ ജില്ലയിൽ ഇതുവരെ 16 കേസുകളിലായി 92 പേർ പിടിയിലായി. കോട്ടയത്ത് 410 പേർ 27 കേസുകളിലായി പിടിയിലായി. ഇടുക്കി ജില്ലയിൽ നാലു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റിയിൽ 8 കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ 69 പേരാണ് കസ്റ്റഡിയിലുള്ളത്. എറണാകുളം റൂറലിൽ 17 കേസുകളിലായി 47 പേരെ അറസ്റ്റിലായി. തൃശൂർ സിറ്റിയിൽ 11 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തപ്പോൾ തൃശൂർ റൂറലിൽ 21 കേസുകളിലായി 21 പേർ പിടിയിലായി.

പാലക്കാട് ജില്ലയിൽ 89 പേരാണ് 7 കേസുകളിലായി അറസ്റ്റിലായത്. മലപ്പുറം ജില്ലയിൽ 34 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 172 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സിറ്റിയിൽ 18 കേസുകളിലായി 70 പേരും കോഴിക്കോട് റൂറലിൽ 29 കേസുകളിലായി 89 പേരും അറസ്റ്റിലായി. വയനാട് ജില്ലയിൽ 115 പേർ 6 കേസുകളിലായി പിടിയിലായി. കണ്ണൂർ സിറ്റിയിൽ 26 കേസുകളിലായി 70 പേർ പിടിയിലായി. കണ്ണൂർ റൂറലിൽ 9 കേസുകളിലായി 26 പേരാണ് പിടിയിലായത്. കാസർഗോഡ് ജില്ലയിൽ ആറു കേസുകളിലായി 53 പേരും അറസ്റ്റിലായി.

Tags: hartal
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies