ദേശീയതയ്ക്കൊപ്പം; ജമ്മു കശ്മീരിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു- AAP MLA, BS Mankotia, BJP
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയതയ്‌ക്കൊപ്പം; ജമ്മു കശ്മീരിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു- AAP MLA, BS Mankotia, BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 10:19 pm IST
FacebookTwitterWhatsAppTelegram

ഡല്‍ഹി: മുൻ ആംആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു. മുന്‍ എഎപി നേതാവ് ബല്‍വന്ത് സിം​ഗ് മങ്കോട്ടിയയാണ് ദേശിയതയ്‌ക്കൊപ്പം അണി ചേർന്നത്. സെപ്റ്റംബർ 23-ന് ബല്‍വന്ത് സിം​ഗ് ആംആദ്മിയിൽ നിന്നും രാജി വെച്ചിരുന്നു. കെജ്രിവാൾ സർക്കാരിന്റെ പല നയങ്ങളോടും ബല്‍വന്ത് സിം​ഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീര്‍ ബിജെപി അദ്ധ്യക്ഷന്‍ രവീന്ദര്‍ റൈന, രാജീവ് ചന്ദ്രശേഖർ എന്നിവര്‍ ചേർന്നാണ് ബല്‍വന്ത് സിം​​ഗിന് ബിജെപി അം​ഗത്വം നൽകിയത്.

ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി മുന്‍ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് സിം​ഗ് മങ്കോട്ടിയ. ഉധംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം‌എൽ‌എയായ വ്യക്തിയാണ് ബൽവന്ത് സിംഗ് മങ്കോട്ടിയ. ബിജെപിയിൽ ചേരാൻ നിരവധി കാരണങ്ങളുണ്ട്. അടുത്തിടെ ജമ്മു കശ്മീരിൽ മഹാരാജ ഹരി സിംഗിന്റെ ജന്മദിനത്തിൽ ഒരു പൊതു അവധി പ്രഖ്യാപിക്കണമെന്ന് കശ്മീരിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ​ഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാനാണ് ആം ആദ്മി പാർട്ടി തങ്ങളോട് ആവശ്യപ്പെട്ടത്. ഇതാണ് പാർട്ടിയിൽ നിന്ന് രാജി വെയ്‌ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മങ്കോട്ടിയ പറഞ്ഞു.

തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സംസ്ഥാനത്തെ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് മങ്കോട്ടിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സഹപ്രവർത്തകരോടും അനുയായികളോടും ചർച്ച നടത്തിയ ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് മങ്കോട്ടിയ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടിയും പാർട്ടിയ്‌ക്ക് വേണ്ടിയും നല്ല രീതിയിൽ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags: BJPAAPex mla
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies