പ്രതിസന്ധിഘട്ടത്തിൽ ലാഭേച്ഛയില്ലാതെ ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യ മാത്രം; മറ്റ് രാജ്യങ്ങൾ വ്യാപാര അവസരങ്ങൾക്കായി കാത്തിരുന്നു; ആർ എസ് എസ് സംഘചാലക്‌ മോഹൻ ഭാഗവത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിസന്ധിഘട്ടത്തിൽ ലാഭേച്ഛയില്ലാതെ ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യ മാത്രം; മറ്റ് രാജ്യങ്ങൾ വ്യാപാര അവസരങ്ങൾക്കായി കാത്തിരുന്നു; ആർ എസ് എസ് സംഘചാലക്‌ മോഹൻ ഭാഗവത്

Only India Helped Sri Lanka When It Faced Crisis, Others Looked For Business-RSS chief Mohan Bhagwat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 09:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; പ്രതിസന്ധിഘട്ടത്തിൽ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആർഎസ്എസ് സർ സംഘചാലക്‌ മോഹൻ ഭാഗവത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ മാത്രം ശ്രദ്ധ പുലർത്തിയപ്പോൾ ഇന്ത്യ സഹായഹസ്തം നീട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ലാതെ ജീവിക്കുക’ എന്നത് ഇന്ത്യയുടെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന, അമേരിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കയിൽ ബിസിനസ്സ് അവസരങ്ങൾ മാത്രം കണ്ടപ്പോൾ ഇന്ത്യ വ്യത്യസ്തമായി പെരുമാറി. ഇപ്പോൾ ശ്രീലങ്ക ദുരിതത്തിലായിരിക്കുമ്പോൾ ആരാണ് സഹായം നൽകുന്നത്? അത് ഇന്ത്യ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് ജലപ്രതിസന്ധി നേരിടുമ്പോൾ ആരാണ് കുടിവെള്ളം അയച്ചത് അത് ചെയ്തത് ഇന്ത്യയാണ്. ഇതാണ് ആത്മീയ ഇന്ത്യ,’ അദ്ദേഹം പറഞ്ഞു.

നിലവിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാവാണ് ഇന്ത്യ. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യൺ യുഎസ് ഡോളറാണ് ഇന്ത്യ വായ്പ നൽകിയത്.ശ്രീലങ്ക നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബിൽഡിംഗ് കമ്മീഷൻ, സമാധാന ബിൽഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യ 4 ബില്യൺ യു എസ് ഡോളർ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങൾക്കുമായി നൽകി.കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടൺ വളം കൈമാറുകയുണ്ടായി.

Tags: mohan bhagwatSri Lanka
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies