വിരാട് കോഹ്ലിയുടെ സ്‌നേഹാശംസകൾക്ക് മറുപടിയുമായി ഫെഡറർ; ഇന്ത്യയിലേയ്ക്ക് എത്താൻ വൈകിലെന്ന് മറുപടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

വിരാട് കോഹ്ലിയുടെ സ്‌നേഹാശംസകൾക്ക് മറുപടിയുമായി ഫെഡറർ; ഇന്ത്യയിലേയ്‌ക്ക് എത്താൻ വൈകിലെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 12:21 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : വിരാട് കോഹ്ലിയുടെ ആശംസകൾക്ക് മറുപടിയുമായി ലോക ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ ലാവേർ കപ്പിലെ മത്സരത്തോടെ റോജർ ഫെഡറർ അന്താരാഷ്‌ട്ര ടെന്നീസിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയത്. ഇന്ത്യൻ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങാൻ ഇന്ത്യയിലേയ്‌ക്ക് എത്താൻ വൈകിലെന്നാണ് ഫെഡററുടെ മറുപടി.

ടെന്നീസിനപ്പുറം അതിവിപുലമായ ആരാധക വൃന്ദമുള്ള റോജർ ഫെഡറർക്ക് എല്ലാ പ്രമുഖ കായിക താരങ്ങളും ആശംസകൾ നേർന്നു. അതിനൊപ്പമാണ് കോഹ്ലിയും ഭാര്യ അനുഷ്‌കയും വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നത്. അതിനാണ് റോജർ ഫെഡറർ മറുപടി വീഡിയോ ഇട്ടത്.

നദാലും, ജോക്കോവിച്ചും ആൻഡി മറേയും സിറ്റ്‌സിപാസുമാടക്കം നിരവധി ലോകതാര ങ്ങൾ പങ്കെടുത്ത ലാവേർ കപ്പിൽ തികച്ചും വികാര നിർഭരമായ യാത്രയയപ്പാണ് . ഫെഡറർക്ക് ലഭിച്ചത്.

ഹലോ റോജർ, താങ്കളുടെ ടെന്നീസ് കരിയറിലെ നിർണ്ണായക ഘട്ടത്തിൽ ഇതുപോലൊരു ആശംസാ സന്ദേശം അയയ്‌ക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി താൻ കരുതുന്നു. ടെന്നീസിലൂടെ ലോകകായിക രംഗത്തിന് താങ്കൾ നൽകിയ സംഭാവന വിലപ്പെട്ടതാണ്. 2018ൽ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സമയത്താണ് വ്യക്തിപരമായി എനിക്ക് താങ്കളെ കാണാൻ സാധിച്ചത്.

ആ പരിചയം ഇന്നും കാത്തുസൂക്ഷിക്കുന്ന താങ്കളുടെ ജീവിതത്തിലെ ഈ മുഹൂർത്തം എന്നും ഓർമ്മയിൽ നിൽക്കും. ലോകത്തെ ഏത് കായിക രംഗത്തിന്റെ ആരാധകരും താങ്കളുടെ ഒരു മത്സരം ഉണ്ടെങ്കിൽ അത് വിട്ടുകളയാറില്ലെന്നത് അപൂർവ്വ ബഹുമതിയാണെന്നും കോഹ്ലി ഇൻസ്റ്റാഗാം വീഡിയോയിലൂടെ അറിയിച്ചു.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies