പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ സീൽ ചെയ്ത് ഏറ്റെടുത്തു.

പന്തളം നഗരത്തോട് ചേർന്ന കടയ്‌ക്കാട് മേഖലയിലായിരുന്നു എൻഐഎയുടെ പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെ താവളമാണ് കടയ്‌ക്കാട്.  കൊച്ചിയിൽ നിന്നുളള എൻഐഎ സംഘമാണ് പന്തളത്ത് പരിശോധന നടത്തിയത്. കടയ്‌ക്കാട് ഉളമയിൽ ഉളയമീത്തിൽ താഴേതിൽ ഉള്ള പന്തളം എഡ്യുക്കേഷൻ ആന്റ് കൾച്ചറൽ ട്രസ്റ്റ് ബിൽഡിംഗിൽ ആണ് റെയ്ഡ്. പരിശോധനയ്‌ക്ക് മുൻപായി എൻഐഎ സംഘം പന്തളം പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.

2006 മുതൽ ഈ ബിൽഡിംഗ് പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചു വരികയാണ്. ഏരിയ കമിറ്റി ഓഫീസ് ആയിട്ടാണ് ഇത് പ്രവർത്തിച്ചുവന്നിരുന്നത്. കടയ്‌ക്കാട് കേന്ദ്രീകരിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പന്തളത്തെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പോപ്പുലർ

കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പന്തളത്ത് കെഎസ്ആർടിസി ബസിന് നേർക്ക് കല്ലേറുണ്ടായിരുന്നു. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ബസിന് നേർക്കായിരുന്നു ഹർത്താൽ ദിനം രാവിലെ കല്ലേറ് ഉണ്ടായത്. ബസ് സ്റ്റാൻഡിന് സമീപം സ്‌കൂട്ടറിലെത്തിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടാൻ എൻഐഎ സംഘം നടപടികൾ തുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഓഫീസുകളാണ് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് ഉൾപ്പെടെ ഉദ്യോഗസ്ഥർ പൂട്ടിയിരുന്നു.

Tags: PFIpopular front of Indiaപോപ്പുലർ ഫ്രണ്ട്എൻഐഎ
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies