ഉറക്കമില്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയണം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറക്കമില്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണവും വെള്ളവും പോലെ തന്നെ ശരീരത്തിന് അത്യന്താപേക്ഷിതമാണ് ശരിയായ ഉറക്കവും. ക്ഷീണം അകറ്റി ദിനം മുഴുവൻ നമ്മെ ഊർജ്ജസ്വലരായി മാറ്റാൻ ഉറക്കത്തിന് കഴിയും. ദിവസേന ഒരാൾ ആറ് മണിക്കൂർ മുതൽ എട്ട് മണിക്കൂർവരെ ഉറങ്ങണം എന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കമില്ലായ്മ നമ്മളിൽ പലതരം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

നമ്മുടെ പേശികൾക്കും ആന്തരികാവയവങ്ങൾക്കും വിശ്രമം ലഭിക്കുന്നത് നാം ഉറങ്ങുമ്പോഴാണ്. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മയെന്ന പ്രശ്‌നം നേരിടുന്നവർ അത് ഗൗരവത്തോടെ കാണണം. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമുക്ക് ശരിയായ ഉറക്കം നൽകും. അവ ഏതെല്ലാമെന്ന് നോക്കാം.

സുഖമായ ഉറക്കം ആഗ്രഹിക്കുന്നവർ കഴിച്ചിരിക്കേണ്ട ഒന്നാണ് പഴം. പഴം മഗ്നീഷ്യത്തിന്റെ കലവറയാണ്. ഉറക്കത്തിന് ആവശ്യമായ ഹോർമോണുകൾ ഉണ്ടാക്കാൻ മഗ്നീഷ്യത്തിന് സാധിക്കും. അതിനാൽ രാത്രി പഴം കഴിച്ച ശേഷം കിടന്നുറങ്ങുന്നത് നന്നായിരിക്കും.

നേരത്തെ കിടന്നാലും വൈകി ഉറങ്ങുന്നവർ നമുക്കിടയിൽ ധാരാളം ഉണ്ട്. ഇത് മൂലം പല ശാരീരിക വിഷമതകളും ഇവർ അനുഭവിക്കാറുമുണ്ട്. വൈകി ഉറക്കം വരുന്നതാണ് ഇതിന് കാരണം. ഇക്കൂട്ടർ രാത്രി ചെറിപ്പഴം കഴിക്കുന്നത് ശീലമാക്കിയാൽ നന്നായിരിക്കും. ചെറിപ്പഴം നേരത്തെ ഉറങ്ങുന്നതിന് സഹായിക്കും. മാത്രമല്ല സുഖമായി ഉറങ്ങാനും ചെറിപ്പഴം കഴിക്കുന്നത് നല്ലതാണ്.

പല ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് തേൻ. ഉറക്കമില്ലായ്മയും പരിഹരിക്കാൻ തേൻ ഉപയോഗിക്കാം. അമിനോ ആസിഡ് ട്രൈംപ്‌റ്റോഫാനിനാൽ സമ്പുഷ്ടമാണ് തേൻ. ഇത് ഉറക്കത്തിന് വളരെ നല്ലതാണ്. അതിനാൽ കിടക്കുന്നതിന് മുൻപ് തേൻ കഴിക്കുന്നത് സുഖമായ ഉറക്കം ലഭിക്കാൻ ഉപകരിക്കും.

ബദാം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഡ്രൈഫ്രൂട്ട് ആണ് ബദാം. കിടക്കുന്നതിന് മുൻപ് ബദാം കഴിക്കുന്നത് നന്നായി ഉറങ്ങാൻ നമ്മെ സഹായിക്കും. ഉറക്കത്തിന് ആവശ്യമായ ഹോർമോൺ ഉത്പാദിപ്പിക്കാൻ ബദാമിന് കഴിയും.

Tags: foodsleep
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies