‘അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ?‘: കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി ഭരണം വരാതിരിക്കാനാണ് എസ്ഡിപിഐ പിന്തുണയിൽ തുടരുന്നതെന്ന് സിപിഎം- CPIM on SDPI support
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചാൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാ?‘: കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി ഭരണം വരാതിരിക്കാനാണ് എസ്ഡിപിഐ പിന്തുണയിൽ തുടരുന്നതെന്ന് സിപിഎം- CPIM on SDPI support

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 11:06 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തങ്ങൾ ഒരിക്കലും എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിപിഎം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ എൽഡിഎഫിനെ പിന്തുണയ്‌ക്കുകയായിരുന്നു എന്ന്  പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടും അവർ പിന്തുണയുമായി വന്നാൽ തങ്ങൾ പിന്നെ എന്തു ചെയ്യാനാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു.

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചാൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയുണ്ടാകും. പഞ്ചായത്തിൽ ബിജെപി ഭരണം വന്നേക്കും. കൊറോണക്കാലത്ത് പഞ്ചായത്തിൽ ഭരണ സമിതി ഉണ്ടായിരുന്നത് കൊണ്ടാണ് മരണങ്ങൾ കുറഞ്ഞതെന്നും സിപിഎം ന്യായീകരിച്ചു.

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ബിജെപിക്കും എൽഡിഎഫിനും അഞ്ച് അംഗങ്ങൾ വീതമാണ് ഉള്ളത്. യുഡിഎഫിന് രണ്ട് അംഗങ്ങളുണ്ട്. ആകെയുള്ള ഒരു എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.

Tags: BJPCPIMSDPIpathanamthittaldfKottangal
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies