''മകനോടൊപ്പം നടക്കാൻ''; ഭാരത് ജോഡോ യാത്രയിൽ പങ്കുച്ചേരാൻ സോണിയ മൈസൂരുവിലെത്തി - Sonia Gandhi arrives in Mysuru for Bharat Jodo Yatra
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മകനോടൊപ്പം നടക്കാൻ”; ഭാരത് ജോഡോ യാത്രയിൽ പങ്കുച്ചേരാൻ സോണിയ മൈസൂരുവിലെത്തി – Sonia Gandhi arrives in Mysuru for Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 05:28 pm IST
Facebook
Twitter
WhatsAppTelegram

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ മകൻ രാഹുൽ ഗാന്ധിയോടൊപ്പം ചേരാൻ സോണിയാ ഗാന്ധിയെത്തി. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഇതിനായി കർണാടകയിലെ മൈസൂരുവിലാണ് എത്തിച്ചേർന്നത്. ഒക്ടോബർ ആറിനാണ് ഭാരത് ജോഡോ യാത്രയിൽ സോണിയയും ഭാഗമാകുക. അതുവരെ കുടകിലുള്ള റിസോർട്ടിൽ സോണിയ തങ്ങും.

സോണിയയ്‌ക്ക് പിന്നാലെ പ്രിയങ്കയും രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്നാണ് വിവരം. കർണാടകയിലെ കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക നേരത്തെ തന്നെ വരാൻ ശ്രമിച്ചിരുന്നതാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വരികയായിരുന്നു. പ്രിയങ്കയും സോണിയയും കൂടി എത്തുന്നതോടെ വേണ്ടത്ര വിജയം കാണാതിരുന്ന ഭാരത് ജോഡോ യാത്ര സജീവമാകുമെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ ഏഴിനായിരുന്നു ഭാരത് ജോഡോ യാത്ര തുടങ്ങിയത്. തമിഴ്‌നാട് മുഴുവൻ സഞ്ചരിച്ച ശേഷം കേരളം മുഴുവനും രാഹുൽ പദയാത്ര നടത്തി. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങൾ പദയാത്ര നടത്തുകയാണ് ലക്ഷ്യം. സെപ്റ്റംബർ 30-നായിരുന്നു യാത്ര കർണാടകയിലെത്തിയത്. അടുത്ത 21 ദിവസം മുഴുവൻ കർണാടകയിലായിരിക്കും. പ്രതിദിനം 25 കിലോമീറ്റർ പദയാത്രയാണ് നടത്തുക.

 

Tags: Rahul Gandhisonia gandhimysuruBharat Jodo Yatra
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies