അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര എസ് എൻ നഗറിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ എടിഎം കാർഡാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഈ കാർഡ് ഉപയാഗിച്ച് നഗരത്തിലെ വിവിധ എടിഎമ്മുകളിൽ നിന്ന് 1.84 ലക്ഷം രൂപ ഇവർ പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ഇരുവരും ചേർന്ന് ഇത്രയധികം രൂപ പിൻവലിച്ചത്.

റഹ്മത്തിന്റെ വീട്ടിലാണ് പ്രതികളായ രണ്ട് സ്ത്രീകളും താമസിച്ചിരുന്നത്. സെപ്തംബർ 3ന് പരാതിക്കാരിയും പ്രതികളും ചേർന്ന് സാഹിത്യ അക്കാദമിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ശേഷം രാത്രി തിരിച്ചത്തിയ മൂവരും റഹ്മത്തിന്റെ വീട്ടിൽ വിശ്രമിച്ചു . ഈ സമയം പ്രതികൾ എടിഎം കാർഡും പിൻ നമ്പർ എഴുതി വച്ചിരുന്ന പേപ്പറും മോഷ്ടിക്കുകയായിരുന്നു.

അന്ന് രാത്രി മുതൽ ഇരുവരും ചേർന്ന് പണം പിൻവലിക്കാൻ ആരംഭിച്ചു. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ സന്ദേശം റഹ്മമത്തിന്റെ ഫോണിൽ വന്നിരുന്നു എങ്കിലും അവർ അത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് സെപ്തംബർ 27 ന് പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ്  നഷ്ടപ്പെട്ട വിവരം അറിയുന്നത്.

എടിഎമ്മിലൂടെയാണ് പണം നഷ്ടപ്പെട്ടത് എന്ന് ബാങ്കിൽ നിന്നും തിരിച്ചറിഞ്ഞ റഹ്മത്ത് ബാഗിൽ എടിഎം കാർഡ് തിരഞ്ഞപ്പോഴാണ് അത് നഷ്ടപ്പെട്ടു എന്ന് മനസിലാക്കുന്നത്. തുടർന്ന് യുവതിയുടെ പരാതിയിൽ പോലീസ് എ.ടി.എം. സെന്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മോഷ്ടിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചെന്ന് പിടിയിലായവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

Tags: bankMoneyATMnews updation
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies