‘ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വീരസവർക്കറുടെ പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല‘: കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിലെ സവർക്കർ ചിത്രം ഇത് അടിവരയിടുന്നുവെന്ന് ബിജെപി- BJP about Savarkar's picture in Bharat Jodo Yatra Poster
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വീരസവർക്കറുടെ പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല‘: കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിലെ സവർക്കർ ചിത്രം ഇത് അടിവരയിടുന്നുവെന്ന് ബിജെപി- BJP about Savarkar’s picture in Bharat Jodo Yatra Poster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 01:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ ഫ്ലക്സിൽ വീരസവർക്കറുടെ ചിത്രം വന്നതിനെ കുറിച്ചുള്ള രാഷ്‌ട്രീയ ചർച്ചകൾ സജീവമാകുന്നു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ വീരസവർക്കറുടെ സംഭാവനകളും ലോകവീക്ഷണവും ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് ബിജെപി പറഞ്ഞു. നാഭാ ജയിലിലെ കഷ്ടതക്കൾ ഏറ്റുവാങ്ങാൻ കൂട്ടാക്കാതെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തത് ഭീരുവായ നെഹ്രുവാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

After Kerala, Congress puts up Savarkar’s posters in Karnataka. It is finally dawning on the Congress that Savarkar’s contributions and worldview define today’s India. And it was Nehru, who was a coward, unable to take the hardships in Nabha jail, wrote an apology to the British. pic.twitter.com/PnJeZBujCh

— Amit Malviya (@amitmalviya) October 7, 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കർണാടകയിലെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ വിനായക് ദാമോദർ സവർക്കറുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്കും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒപ്പമാണ് ഫ്ലക്സിൽ സവർക്കറുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ശാന്തി നഗർ എം എൽ എ അഹമ്മദ് ഹാരിസിന്റെ പേരും ഫ്ലക്സിലുണ്ട്.

നേരത്തേ, സെപ്റ്റംബർ 21ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലുവയിൽ സ്ഥാപിച്ച ഫ്ലക്സിൽ വീര സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ഇടതുപക്ഷം വൻ വിവാദമാക്കിയിരുന്നു. തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഫ്ലക്സ് സ്ഥാപിച്ച പ്രാദേശിക നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഫ്ലക്സ് എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

Tags: CongressBJPamit malavyaRahul GandhiVEER SAVARKARBharat Jodo Yatra
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies