ഹിന്ദു ദൈവങ്ങളെ ഒരിക്കലും ആരാധിക്കരുത്; ഹിന്ദു ദൈവങ്ങളിൽ എനിക്ക് വിശ്വാസമില്ല; കടുത്ത ഹിന്ദു വിരുദ്ധ പരാമർശവുമായി ആംആദ്മി മന്ത്രി; പരാമർശം മതപരിവർത്തന ചടങ്ങിനിടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദു ദൈവങ്ങളെ ഒരിക്കലും ആരാധിക്കരുത്; ഹിന്ദു ദൈവങ്ങളിൽ എനിക്ക് വിശ്വാസമില്ല; കടുത്ത ഹിന്ദു വിരുദ്ധ പരാമർശവുമായി ആംആദ്മി മന്ത്രി; പരാമർശം മതപരിവർത്തന ചടങ്ങിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കടുത്ത ഹിന്ദു വിരുദ്ധതയുമായി ആംആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതം. ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഡൽഹിയിൽ നടന്ന ഒരു മതപരിവർത്തന ചടങ്ങിലായിരുന്നു രാജേന്ദ്രപാലിന്റെ ഹിന്ദു വിരുദ്ധ പരാമർശം.

കഴിഞ്ഞ ദിവസം അംബേദ്കർ ഭവനിലായിരുന്നു കൂട്ട മതപരിവർത്തന ചടങ്ങ് നടന്നത്. ഇതിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു രാജേന്ദ്രപാൽ. ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹിന്ദു വിരുദ്ധ പരാമർശം. ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ബ്രഹ്മാവിലോ, വിഷ്ണുവിലോ മഹേശ്വരനിലോ താൻ വിശ്വസിക്കുന്നില്ല. ഇവരെയൊന്നും ആരാധിക്കുന്നും ഇല്ല. രാമനിലോ കൃഷ്ണനിലോ വിശ്വാസമില്ല. ദൈവം വലിയവനാണെന്ന ചിന്തയില്ല. അതുകൊണ്ട് ആരാധിക്കാറുമില്ല, എന്നിങ്ങനെയായിരുന്നു പരിപാടിയിൽ പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പരിപാടിയ്‌ക്ക് പിന്നാലെ ട്വിറ്ററിലൂടെയും രാജേന്ദ്ര പാൽ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു.

അതേസമയം രാജേന്ദ്രപാലിനെതിരെ ബിജെപി രംഗത്ത് എത്തി. അരവിന്ദ് കെജ്രിവാളിന്റെ മന്ത്രി രാജേന്ദ്രപാൽ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പ്രൊജക്ടിൽ ഉൾപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. രാജേന്ദ്ര പാലിനെ തെറ്റ് പറയാൻ കഴിയില്ല. ഹിന്ദു വിരുദ്ധതയുടെ പ്രധാന സ്‌പോൺസർ കെജ്രിവാൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPAAPCONVERSION
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies