റോട്ട്‌വീലറിന്റെ ആക്രമണത്തിനിരയായി 14-കാരൻ; കാലിൽ നിന്നും മാസം കടിച്ചെടുത്തു; ആക്രമിച്ചത് അയൽവീട്ടിലെ വളർത്തുനായ - Dog tears off flesh from 14-year-old boy’s leg
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോട്ട്‌വീലറിന്റെ ആക്രമണത്തിനിരയായി 14-കാരൻ; കാലിൽ നിന്നും മാസം കടിച്ചെടുത്തു; ആക്രമിച്ചത് അയൽവീട്ടിലെ വളർത്തുനായ – Dog tears off flesh from 14-year-old boy’s leg

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 07:04 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: 14-കാരനെ ക്രൂരമായി ആക്രമിച്ച് അയൽവീട്ടിലെ വളർത്തുനായ. കാൺപൂരിലെ നാസിറാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ലജ്പത് നഗർ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ സമീപത്തെ വീട്ടിലെ റോട്ട് വീലർ നായയാണ് ക്രൂരമായി ആക്രമിച്ചത്. 14-കാരന്റെ കാലിൽ നിന്നും മാംസകഷ്ണം നായ കടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.

കാലിൽ കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് നായയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ 14-കാരനെ ആശുപത്രിയിൽ എത്തിച്ചു. തൊട്ടുപിന്നാലെ വളർത്തുനായയുടെ ഉടമ ദീപക് ടണ്ടന് നേരെ കുടുംബം നാസിറാബാദ് പോലീസിലും കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനിലും പരാതി നൽകി.

വളർത്തുനായകളുടെ വിവരങ്ങൾ മുനിസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാതെയാണ് റോട്ട് വീലറിനെ പരിപാലിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മറ്റ് മൂന്ന് പേരെ ഇതേ നായ കടിച്ചിട്ടുണ്ടെന്നാണ് വിവരം. തുടർന്ന് ഉടമയുടെ വീട്ടിലെത്തി നായയെ അധികൃതർ കൊണ്ടുപോയി.

Tags: AttackkanpurdogRottweiler
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies